ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് കോണ്‍ഗ്രസ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഹൈബി ഈഡന്‍ എംപി ആരോപിച്ചു. കേസിൽ മന്ത്രിമാരുടെ പങ്കടക്കം വെളിയില്‍ കൊണ്ട് വരണമെന്നും ക്രമസമാധാന പാലനത്തില്‍ ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും എംപി ആവശ്യപ്പെട്ടു. കേസിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയ ജനപ്രതിനിധികളെ പൊലീസ് മർദിച്ചെന്നും ഹൈബി ഈഡൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് ഹൈബി ഈഡന്‍ - സ്വര്‍ണക്കടത്ത് കേസ് ഹൈബി ഈഡന്‍
സ്വര്‍ണക്കടത്ത് കേസിൽ മന്ത്രിമാരുടെ പങ്കടക്കം വെളിയില്‍ കൊണ്ട് വരണമെന്നും ക്രമസമാധാന പാലനത്തില്‍ ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും ഹൈബി ഈഡന്‍ എംപി ലോക്‌സഭയിൽ പറഞ്ഞു
സ്വര്‍ണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് ഹൈബി ഈഡന്‍
ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് കോണ്‍ഗ്രസ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഹൈബി ഈഡന്‍ എംപി ആരോപിച്ചു. കേസിൽ മന്ത്രിമാരുടെ പങ്കടക്കം വെളിയില്‍ കൊണ്ട് വരണമെന്നും ക്രമസമാധാന പാലനത്തില്‍ ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും എംപി ആവശ്യപ്പെട്ടു. കേസിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയ ജനപ്രതിനിധികളെ പൊലീസ് മർദിച്ചെന്നും ഹൈബി ഈഡൻ പറഞ്ഞു.
Last Updated : Sep 19, 2020, 9:07 PM IST