ചെന്നൈ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ന് ഇന്ത്യയിലെത്തും. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുക. അഞ്ച് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന നാല് വ്യത്യസ്ത മീറ്റിങ്ങുകളില്‍ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് 1.30നാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് ചെന്നൈയിൽ എത്തുന്നത്. തുടര്‍ന്ന് 24 മണിക്കൂറോളം അദ്ദേഹം തമിഴ്‌നാട്ടിലും ചെന്നൈയിലുമായി ചെലവഴിക്കുമെന്നാണ് സൂചന.
മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന് - മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച തമിഴ്‌നാട്ടില്‍
അഞ്ചുമണിക്കൂറോളം ഇരു നേതാക്കളും മീറ്റിങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട്
മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച തമിഴ്‌നാട്ടില്‍
ചെന്നൈ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ന് ഇന്ത്യയിലെത്തും. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുക. അഞ്ച് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന നാല് വ്യത്യസ്ത മീറ്റിങ്ങുകളില്‍ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് 1.30നാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് ചെന്നൈയിൽ എത്തുന്നത്. തുടര്‍ന്ന് 24 മണിക്കൂറോളം അദ്ദേഹം തമിഴ്‌നാട്ടിലും ചെന്നൈയിലുമായി ചെലവഴിക്കുമെന്നാണ് സൂചന.
Intro:Body:Conclusion:
Last Updated : Oct 11, 2019, 1:58 AM IST