സോണിപത്: ഹരിയാനയിലെ സോണിപതിൽ യുവതിയെ മാതാപിതാക്കൾ കഴുത്തറത്തു കൊന്നു . ഞായറാഴ്ച്ച സോണിപതിലെ ഗൊഹാന ഗ്രാമത്തിലാണ് സംഭവം. കുടുംബത്തിന്‍റെ താത്പര്യത്തിനെതിരായി വിവാഹം കഴിച്ചെന്ന പേരിലാണ് യുവതിയെ മാതാപിതാക്കൾ കൊന്നത് . 23കാരിയായ റിതുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾക്കെതിരെയും സഹോദരങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
ഹരിയാനയിൽ ദുരഭിമാനക്കൊല ; മാതാപിതാക്കൾ യുവതിയെ കഴുത്തറത്തു കൊന്നു - മാതാപിതാക്കൾ
കുടുംബത്തിന്‍റെ താത്പര്യത്തിനെതിരായി വിവാഹം കഴിച്ചെന്ന പേരിലാണ് യുവതിയെ മാതാപിതാക്കൾ കൊന്നത്

ഹരിയാനയിൽ ദുരഭിമാനക്കൊല ; മാതാപിതാക്കൾ യുവതിയെ കഴുത്തറത്തു കൊന്നു
സോണിപത്: ഹരിയാനയിലെ സോണിപതിൽ യുവതിയെ മാതാപിതാക്കൾ കഴുത്തറത്തു കൊന്നു . ഞായറാഴ്ച്ച സോണിപതിലെ ഗൊഹാന ഗ്രാമത്തിലാണ് സംഭവം. കുടുംബത്തിന്‍റെ താത്പര്യത്തിനെതിരായി വിവാഹം കഴിച്ചെന്ന പേരിലാണ് യുവതിയെ മാതാപിതാക്കൾ കൊന്നത് . 23കാരിയായ റിതുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾക്കെതിരെയും സഹോദരങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
Intro:Body:
Conclusion:
Conclusion: