ചണ്ഡീഗഢ്: ഹരിയാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 414 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,61,672 ആയി. 10 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,892 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 2,54,880 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 3,900 സജീവ കേസുകളാണുള്ളത്.
ഹരിയാനയിൽ 414 പേർക്ക് കൂടി കൊവിഡ്; മരണം 10 - ഹരിയാനയിലെ കൊവിഡ് 19 കേസുകൾ
ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,61,672 ആയി
ഹരിയാനയിൽ 414 പേർക്ക് കൂടി കൊവിഡ്; മരണം 10