ചണ്ഡീഗഡ്: ഹരിയാനയിൽ 1,518 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,62,223 ആയി ഉയർന്നു. കൂടാതെ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1,758 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 11,014 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ഹരിയാനയിൽ 1,518 പേർക്ക് കൂടി കൊവിഡ് - covid update
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,62,223ആയി ഉയർന്നു
ഹരിയാനയിൽ 1,518 പേർക്ക് കൂടി കൊവിഡ്