ETV Bharat / bharat

യുവതി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ - ആത്മഹത്യ

ഭർതൃമാതാവും ഭർത്താവിന്‍റെ സഹോദരനും നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് പ്രീതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി

Suicide in UP  Torture by in-laws in UP  Domestic violence case  ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചു  ആത്മഹത്യ  ആത്മഹത്യാ പ്രേരണ
ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചു
author img

By

Published : Jan 26, 2020, 6:50 PM IST

ലക്‌നൗ: ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ യുവതി തൂങ്ങി മരിച്ചു. മുസാഫർനഗറിലെ ജഗധ്രിലാണ് സംഭവം. പ്രീതി എന്ന 27കാരിയാണ് ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃമാതാവും ഭർത്താവിന്‍റെ സഹോദരനും നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് പ്രീതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഡോക്ടറായ ഭർത്താവിന്‍റെ അഭാവത്തിലായിരുന്നു ഉപദ്രവം. പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ZCZC
PRI NAT NRG
.MUZAFFARNAGAR NRG3
UP-SUICDE
Harassed by in-laws, woman commits suicide in UP
          Muzaffarnagar, Jan 26 (PTI) A woman committed suicide by hanging herself at her home over alleged harassment by in-laws here, police said on Sunday.
          Priti, 27, was found hanging from the ceiling of her room in Jagadhri village located under the Titawi police station on Saturday, they said.
          The victim's father has filed a compliant alleging that Priti's mother-in-law and brother-in-law were harassing her daughter in the absence of her husband, who is a doctor, police said.
          Circle Officer Somender Gill said a case has been registered against three people, including the woman's mother-in-law and the brother-in-law, for abetment of suicide.
          The body has been sent for post-mortem, police said.
          Investigation in the case is on, they said. PTI Corr
AQS
01261205
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.