ETV Bharat / bharat

പബ്ജി കളിക്കാൻ ഭർത്താവ് സമ്മതിക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി - ahammadabad

വിവാഹമോചനം ആവശ്യപ്പെട്ട് പത്തൊമ്പതുകാരി 181 വിമൺ ഹെൽപ്പ് ലൈനിൽ വിളിച്ച് ആവശ്യപ്പെട്ടു. കൂടാതെ തന്നെ സ്ത്രീകൾക്കായുള്ള മന്ദിരത്തിൽ താമസിപ്പിക്കാനും ആവശ്യം.

പബ്ജി കളിക്കാൻ ഭർത്താവ് സമ്മതിക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
author img

By

Published : May 21, 2019, 7:36 PM IST

അഹമ്മദാബാദ്: പ്രമുഖ ഓൺലൈൻ ഗെയിമായ പബ്ജി കളിക്കാൻ ഭർത്താവ് എതിർത്തതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. അഹമ്മദാബാദിലാണ് സംഭവം. പത്തൊമ്പതുകാരി 181 സ്ത്രീകളുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ തന്നെ സ്ത്രീകൾക്കായുള്ള മന്ദിരത്തിൽ താമസിപ്പിക്കാനും ആവശ്യപ്പെട്ടു. യുവതിക്ക് ഒരുവയസുള്ള കുട്ടിയുണ്ട്.

പബ്ജി കളിക്കുന്നത് ഭര്‍ത്താവ് എതിര്‍ത്തതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നിരന്തരമുള്ള പബ്ജി കളിയെ തുടര്‍ന്ന് വീട്ടുകാർ യുവതിയുടെ ഫോണ്‍ എടുത്തുമാറ്റിയതോടെയാണ് സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ താമസിപ്പിക്കണമെന്ന ആവശ്യം യുവതി ഉന്നയിച്ചത്. എന്നാൽ സ്ത്രീകൾക്കായുള്ള മന്ദിരത്തിൽ ഫോൺ ഉപയോഗിക്കാനോ പുറത്ത് പോകുവാനോ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് യുവതി പിൻവാങ്ങുകയായിരുന്നു.

യുവതിയുടെ പരാതി ലഭിച്ച വനിത ഹെല്‍പ്പ് ലൈന്‍ യുവതിയ്ക്ക് കൗണ്‍സിലിംഗ് നല്‍കുവാനായി വിദഗ്ദസംഘത്തെ നിയോഗിച്ചു. യുവതി പബ്ജി ഗെയിമിനോട് അമിതമായ ആസക്തിയുള്ളയാളാണെന്ന് കൗണ്‍സിലിംഗ് സംഘം കണ്ടെത്തി. യുവതിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

Intro:Body:

Online game PUBG (PlayerUnknown Battlegrounds) has taken the world by storm and has spawned myriad situations and new highs in addiction.

A 19-year-old Ahmedabad woman, married with a one-year-old baby, wants to divorce her husband, not because of a domestic feud or discord, but because of her addiction to PUBG.

The case came to light when she called the 181 Abhayam women helpline seeking help to get divorce.

However, she did not mention this in the first place. She wanted to be lodged at a women's observation home, away from her family and her parents, so that she could play at leisure with her gaming partner.

"The girl called 181 and told us that she wants to be at a women's observation home as it is not working out with her husband nor she wanted to go to her parents' home as they had taken away her cell phone," says Falguni Patel, Coordinator at Abhayam.

"When we told her that she won't be allowed to use her phone or to go out from observation home since it is supposed to be for the protection of women, she dropped the idea. Then she sought help to reach her friend, who she revealed much later during the counselling session, was her PUBG gaming partner whom she came into contact while playing the game," Falguni Patel told IANS.

Her husband did not like her obsession with the game and refused to let her play, which caused tension between them and she decided to leave her husband and went to her parents. Even they didn't like her addiction and took away her mobile phone.

Ms Patel said the counsellors asked her to not take such crucial decisions in a rush just for the sake of a video game as her marriage of two years and the well-being of her child was at stake.

"Our counsellors assured her to help her arrive at a proper mature decision, making her realize the future uncertainties and consequences since they encounter such cases often," she added.

"During four hours of counselling, we advised her to give her husband and marriage a second chance. She agreed to it and we gave her a unique ID number for 181 helpline so that we could identify the case quickly and work accordingly, but she has not made any such attempt," Ms Patel said.

"Our counsellors also informed her parents and recommended that she needed psychological assistance to get over her addiction," she added. Ms Patel said this was the second case of a girl addicted to PUBG.

PUBG is an online multi-player battle royale game (available free on mobile platforms) developed and published by PUBG Corporation, a subsidiary of South Korean video game company Bluehole.

The game has been banned in Nepal, Iraq and some parts of India after reports of the adverse health impact on the players who played it for long periods.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.