ETV Bharat / bharat

ഗുജറാത്തിൽ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി പങ്കെടുത്ത യോഗത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു.

ഗുജറാത്തിൽ എംഎൽഎക്ക് കൊവിഡ്  ഗുജറാത്ത് കൊവിഡ്  ഗുജറാത്ത് എംഎൽഎ  MLA tests COVID-19 positive  Gujarat MLA tests COVID-19  Gujarat MLA
ഗുജറാത്തിൽ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Apr 15, 2020, 10:20 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അമിത് ചാവ്‌ദയാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി പങ്കെടുത്ത യോഗത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. എം‌എൽ‌എയുടെ അടുത്ത് നിന്ന് 15-20 അടി അകലെയാണ് മുഖ്യമന്ത്രി ഇരുന്നതെന്നും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൂടുതൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി അശ്വിനി കുമാർ വ്യക്തമാക്കി.

അഹമ്മദാബാദിൽ 350 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ പകുതിയിലധികം പേരും ഗുജറാത്തിലെ നഗരപ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.