ETV Bharat / bharat

ഗുജറാത്തിൽ കുടിയേറ്റക്കാർ ഹൈവേ തടഞ്ഞു - ഗുജറാത്തിൽ കുടിയേറ്റക്കാർ ഹൈവേ തടഞ്ഞു

ആവശ്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഭരണകൂടത്തിൽ നിന്ന് പ്രതികരണമില്ലെന്ന് കുടിയേറ്റക്കാർ പറഞ്ഞു.

Migrant workers in gujarat  migrants pelt Stones  migrants block highway in gujarat  Special trains  Lockdown  ഗുജറാത്തിൽ കുടിയേറ്റക്കാർ ഹൈവേ തടഞ്ഞു  ഹൈവേ തടഞ്ഞു
ഹൈവേ
author img

By

Published : May 14, 2020, 11:53 AM IST

ഗാന്ധിനഗർ: കുടിയേറ്റ തൊഴിലാളികൾ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിലൂടെ കടന്നുപോകുന്ന പ്രധാന പാത തടയുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ആവശ്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഭരണകൂടത്തിൽ നിന്ന് പ്രതികരണമില്ലെന്ന് കുടിയേറ്റക്കാർ പറഞ്ഞു. കല്ലേറില്‍ ഒരു ട്രക്കിന്‍റെ വിൻഡ്‌സ്ക്രീനിന് കേടുപാടുകൾ ഉണ്ടായി. പിന്നീട് പൊലീസ് ഇടപെട്ട് ഇവരെ മടക്കി അയക്കുകയായിരുന്നു. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഗാന്ധിധാം-ബി ഡിവിഷൻ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.