ETV Bharat / bharat

ഗുജറാത്തിൽ 63,500 രൂപ വിലമതിക്കുന്ന വ്യാജ നോട്ടുകള്‍ പിടികൂടി

author img

By

Published : Feb 9, 2020, 11:03 PM IST

നൂറിന്‍റെ 37 നോട്ടുകളാണ് പൊലീസ് പിടികൂടിയത്

Bhuj B Division police Kutch district Guj cops seize fake notes ഗുജറാത്ത് ഗാന്ധിനഗർ വോറ സ്നേഹൽ സവേരി ബവേഷ് സാല ഗുജറാത്ത് gujatrat
ഗുജറാത്തിൽ 63500 വിലമതിക്കുന്ന വ്യാജ കറൻസി പിടികൂടി

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിൽ 63,500 രൂപ വിലമതിക്കുന്ന വ്യാജ നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ വോറ, ബവേഷ് സാല, സ്നേഹൽ സവേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വോറക്ക് നോട്ടുകൾ നൽകിയ ഈശ്വർ പട്ടേലിന്‍റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. നൂറിന്‍റെ 37 നോട്ടുകളാണ് പൊലീസ് വോറയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. നൂറിന്‍റെ 700 നോട്ടുകളാണ് പട്ടേൽ നൽകിയതെന്നും ഇതിൽ 412 നോട്ടുകൾ ബവേഷ് സാലക്ക് നൽകിയെന്നും വോറ പൊലീസിന് മൊഴി നൽകി.

ZCZC
PRI ESPL NAT WRG
.BHUJ BES20
GJ-FAKE CURRENCY
Fake currency with face value of Rs 63k seized, 3 held in Guj
         Bhuj, Feb 9 (PTI) Three persons were held with fake
currency with a face value of Rs 63,500 in Bhuj in Gujarat's
Kutch district, and the mastermind who supplied these notes
was from Bengaluru and on the run, police said on Sunday.
         A Bhuj B Division police team raided the house of Atul
Vora and seized 37 notes of Rs 100 denomination which he had
got from Ishwar Patel living in Bengaluru, an official said.
         "Vora said he got 700 notes of Rs 100 denomination
from Patel, of which he gave 412 notes to Bhavesh Zala, and
250 pieces to Snehal Zaveri, both trader friends. We have
recovered 350 notes from Zala while he has circulated the
rest. In all, the notes recovered have a face value of Rs
63,500," he said.
         These notes are photo-copies, he added. PTI COR KA
BNM
BNM
02092144
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.