ETV Bharat / bharat

ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍

സര്‍ ക്രീക്കിലെ ഹരാമി നല്ലയില്‍ നിന്നാണ് ശനിയാഴ്‌ച ബോട്ട് കണ്ടെത്തിയത്.

Abandoned Pak boat seized in Sir Creek area by BSF  abandoned Pakistani fishing boat news  BSF seized Pakistani fishing boat news  Gujarat's Kutch coast news  ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍  പാകിസ്ഥാൻ ബോട്ട്  ഗുജറാത്ത് വാര്‍ത്തകള്‍
ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍
author img

By

Published : Dec 16, 2019, 12:30 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ കൗച്ച് തീരത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് മത്സ്യബന്ധന ബോട്ട് കണ്ടെത്തി. സര്‍ ക്രീക്കിലെ ഹരാമി നല്ലയില്‍ നിന്നാണ് ബോട്ട് കണ്ടെത്തിയതെന്ന് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന അതിര്‍ത്തി സുരക്ഷാ സേന സംശയാസ്‌പദമായി രീതിയില്‍ ബോട്ട് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ട് പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് മനസിലായത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് സേന അറിയിച്ചു.

ZCZC
PRI ESPL NAT WRG
.AHMEDABAD BES18
GJ-PAK-BOAT
Guj: Abandoned Pak boat seized in Sir Creek area by BSF
         Ahmedabad, Dec 14 (PTI) The Border Security Force on
Friday seized an abandoned Pakistani fishing boat from Harami
Nallah in Sir Creek area off Gujarat's Kutch coast, said an
official.
         The seizure of the single-engined wooden fishing boat
was made at around 1:30pm and a check of the vessel and the
vicinity had not thrown up anything suspicious as yet, a BSF
statement informed on Saturday.
         There was an ice box and five jerry cans on board, it
added.
         "On December 13, at about 1330 hours, Border Security
Force, while patrolling in Harami Nallah area, seized one
single engine fitted wooden Pakistani fishing boat. A thorough
search operation of the area has been launched and it is still
underway. Till now nothing suspicious has been recovered from
the area," it said.
         Harami Nallah is a sluggish, shallow channel in the
Sir Creek area, a 96-kilometre water strip that separates
Kutch from Pakistan's Sindh province. PTI KA
BNM
BNM
12142050
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.