ശ്രീനഗർ: നഗരത്തിലെ നൂർബാഗ് പ്രദേശത്തെ സിആർപിഎഫ് ക്യാമ്പിൽ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയതായി പൊലീസ്. രാവിലെ 6:40നാണ് അൾട്രാസ് ക്യാമ്പിലെ ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിൽ ഗ്രനേഡ് ആക്രമണം - Grenade attack
രാവിലെ 6:40നാണ് അൾട്രാസ് ക്യാമ്പിലെ ഗ്രനേഡ് ആക്രമണമുണ്ടായത്.
സിആർപിഎഫ്