ETV Bharat / bharat

ട്രെയിനില്‍ ചരക്ക് നീക്കം താമസിച്ചാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പീയുഷ് ഗോയല്‍ - റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

റെയിൽ‌വേയുടെ ചരക്ക് ഉപഭോക്താക്കൾ‌ക്ക് അവരുടെ സാധനങ്ങൾ‌ വൈകിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് റെയിൽ‌വേ മന്ത്രി പീയുഷ്‌ ഗോയൽ‌ പറഞ്ഞു

compensation for delayed freight delivery  customers to get compensation for delayed freight delivery  freight delivery  Piyush Goyal on freight delivery  Railway Minister Piyush Goyal  business news  റെയില്‍വേയില്‍ ചരക്ക് നീക്കത്തിന് കാലതാമസം വന്നാല്‍ നഷ്ടപരിഹാരമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍  റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍  തേജസ്ട
റെയില്‍വേയില്‍ ചരക്ക് നീക്കത്തിന് കാലതാമസം വന്നാല്‍ നഷ്ടപരിഹാരമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍
author img

By

Published : Jan 19, 2020, 4:56 PM IST

ന്യൂഡല്‍ഹി: തേജസ് ട്രെയിൻ വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നൽകുന്നതുപോലെ റെയിൽ‌വേയുടെ ചരക്ക് ഉപഭോക്താക്കൾ‌ക്ക് അവരുടെ ചരക്കുകൾ‌ എത്താൻ വൈകിയാല്‍ ഉടൻ‌ തന്നെ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽ‌വേ മന്ത്രി പീയുഷ് ഗോയൽ‌. ഏത് ട്രെയിനിലും സമയബന്ധിതമായി ഉത്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ സ്ഥാപക ദിനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സമയബന്ധിതമായി ചരക്കെത്തിക്കാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചരക്ക് നീക്കുന്ന കാര്യത്തില്‍ ചിറ്റമ്മ നയമാണ് റെയില്‍വേ ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ തേജസ് ട്രെയിൻ ഒരു മണിക്കൂറിലേറെ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയുമാണ് ഐആര്‍സിടിസി യാത്രക്കാരന് നഷ്‌ടപരിഹാരമായി നല്‍കുന്നത്.

ZCZC
PRI GEN NAT
.NEWDELHI DEL50
RAIL-LD FREIGHT-COMPENSATION
Goyal indicates customers to get compensation for delayed freight delivery
(Eds: Adds details)
         New Delhi, Jan 18 (PTI) Just like IRCTC which pays compensation for delays in its Tejas trains, railways' freight customers could soon be compensated for late arrival of their goods, Railway minister Piyush Goyal indicated on Saturday, demanding a commitment of timely delivery.
         Speaking at the foundation day of the Dedicated Freight Corridor Corporation of India Limited, Goyal said it should make a commitment to its customers with a timetable for its freight trains.
         "Just like the Tejas trains have done in Delhi-Lucknow and Mumbai-Ahmedabad, we should be willing to give a commitment of timely delivery, penalising ourselves if we are delayed and insist on incentives if we do a good job.
         "Let's work on an incentive, penalty model even for our customers. I would urge the Railway Board to discuss this even on a more regular basis even with our existing freight traffic. Currently, freight is getting a very stepmotherly treatment," Goyal said.         
         For the first time in railways, the Indian Railway Catering and Tourism Corporation (IRCTC) has devised a plan whereby it pays a compensation of Rs 100 incase its Tejas train during its run is delayed by more than an hour and Rs 250 incase of a delay of more than two hours to every passenger.
         Goyal also said the Indian Railways should utilise the experience of DFCCIL EPC (Engineering, Procurement and Construction) expertise for future IR projects.
         He also said the railways should have a separate track for freight and for passengers for faster movement and run freight trains in convoys for maximum utilisation of the path and increasing the average speed of the freight trains.
         The minister congratulated team DFCCIL for completing 500 km and exhorted them to achieve the goal of 991 km by March 2020.
         "DFC has the impact to transform railway sector," he said. PTI ASG NAB
KJ
KJ
01182217
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.