ETV Bharat / bharat

പുതിയ പൊതുമേഖലാ സംരംഭ നയത്തിന് രൂപം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ - പൊതുമേഖലാ സംരംഭ നയം

പൊതുതാൽ‌പര്യത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ (പി‌എസ്‌യു) സാന്നിധ്യം ആവശ്യമായ തന്ത്രപരമായ മേഖലകളുടെ പട്ടിക അറിയിക്കുമെന്ന് അഞ്ചാമത്തെയും അവസാനത്തെയും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച വേളയിൽ അവർ പറഞ്ഞു.

Govt to privatise non-strategic PSUs: FM  പൊതുമേഖലാ സംരംഭ നയം  ധനമന്ത്രി നിർമ്മല സീതാരാമൻ
ധനമന്ത്രി നിർമ്മല സീതാരാമൻ
author img

By

Published : May 17, 2020, 2:14 PM IST

ന്യൂഡൽഹി: നാലിൽ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളില്ലാത്ത തന്ത്രപരമായ മേഖലകളെ നിർവചിക്കുന്ന പുതിയ പൊതുമേഖലാ സംരംഭ നയത്തിന് രൂപം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

പൊതുതാൽ‌പര്യത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ (പി‌എസ്‌യു) സാന്നിധ്യം ആവശ്യമായ തന്ത്രപരമായ മേഖലകളുടെ പട്ടിക അറിയിക്കുമെന്ന് അഞ്ചാമത്തെയും അവസാനത്തെയും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച വേളയിൽ അവർ പറഞ്ഞു.

തന്ത്രപരമായ മേഖലകളിൽ, ഒരു സംരംഭമെങ്കിലും പൊതുമേഖലയിൽ നിലനിൽക്കുമെങ്കിലും സ്വകാര്യമേഖലക്കും പ്രവർത്തനാനുമതി നൽകും. മറ്റ് മേഖലകളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു,

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.