ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്‌മ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തിരികെ പിടിക്കാൻ നിർദേശങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയും ട്വീറ്റ് ചെയ്തു.
-
The policies of Modi Govt have caused the loss of crores of jobs and a historic fall in GDP.
— Rahul Gandhi (@RahulGandhi) September 10, 2020 " class="align-text-top noRightClick twitterSection" data="
It has crushed the future of India’s youth. Let’s make the Govt listen to their voice.
Join #SpeakUpForJobs from 10am onwards. pic.twitter.com/mRUooQ1yjX
">The policies of Modi Govt have caused the loss of crores of jobs and a historic fall in GDP.
— Rahul Gandhi (@RahulGandhi) September 10, 2020

Join #SpeakUpForJobs from 10am onwards. pic.twitter.com/mRUooQ1yjXThe policies of Modi Govt have caused the loss of crores of jobs and a historic fall in GDP.

മോദി തന്‍റെ കുറച്ച് സുഹൃത്തുക്കളെ മാത്രമാണ് സഹായിക്കുന്നത്. രാജ്യത്തെ യുവാക്കൾ തൊഴിൽ അവകാശവും ശോഭനമായ ഭാവിയുമാണ് ആവശ്യപ്പെടുന്നത്. പക്ഷേ മോദി നിശബ്ദനാണ്. രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു, ” രാഹുല്‍ ഗാന്ധി തന്‍റെ വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.
കൊവിഡ് -19 സാഹചര്യത്തിൽ കേന്ദ്രസർക്കാർ സമ്പദ്‌വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് ആരംഭിച്ച സോഷ്യൽ മീഡിയ കാമ്പെയ്‌ൻ #സ്‌പീക്ക്അപ്പ്ഫോർജോബിന്‍റെ ഭാഗമാണ് രാഹുൽ ഗാന്ധി പുറത്തിറക്കിയ വീഡിയോ.
-
The policies of Modi Govt have caused the loss of crores of jobs and a historic fall in GDP.
— Rahul Gandhi (@RahulGandhi) September 10, 2020 " class="align-text-top noRightClick twitterSection" data="
It has crushed the future of India’s youth. Let’s make the Govt listen to their voice.
Join #SpeakUpForJobs from 10am onwards. pic.twitter.com/mRUooQ1yjX
">The policies of Modi Govt have caused the loss of crores of jobs and a historic fall in GDP.
— Rahul Gandhi (@RahulGandhi) September 10, 2020
It has crushed the future of India’s youth. Let’s make the Govt listen to their voice.
Join #SpeakUpForJobs from 10am onwards. pic.twitter.com/mRUooQ1yjXThe policies of Modi Govt have caused the loss of crores of jobs and a historic fall in GDP.
— Rahul Gandhi (@RahulGandhi) September 10, 2020
It has crushed the future of India’s youth. Let’s make the Govt listen to their voice.
Join #SpeakUpForJobs from 10am onwards. pic.twitter.com/mRUooQ1yjX
-
मोदी जी सिर्फ़ अपने चंद "मित्रों" की बात सुनते है और उनका विकास करते है।
— Rahul Gandhi (@RahulGandhi) September 10, 2020 " class="align-text-top noRightClick twitterSection" data="
आज देश का युवा मोदी जी से अपने हक़ का रोज़गार और उज्ज्वल भविष्य माँग रहा है पर मोदी जी चुप हैं। युवाओं की समस्याओं को अनदेखा किया जा रहा है।
#SpeakUpForJobs pic.twitter.com/rY3srei6nP
">मोदी जी सिर्फ़ अपने चंद "मित्रों" की बात सुनते है और उनका विकास करते है।
— Rahul Gandhi (@RahulGandhi) September 10, 2020
आज देश का युवा मोदी जी से अपने हक़ का रोज़गार और उज्ज्वल भविष्य माँग रहा है पर मोदी जी चुप हैं। युवाओं की समस्याओं को अनदेखा किया जा रहा है।
#SpeakUpForJobs pic.twitter.com/rY3srei6nPमोदी जी सिर्फ़ अपने चंद "मित्रों" की बात सुनते है और उनका विकास करते है।
— Rahul Gandhi (@RahulGandhi) September 10, 2020
आज देश का युवा मोदी जी से अपने हक़ का रोज़गार और उज्ज्वल भविष्य माँग रहा है पर मोदी जी चुप हैं। युवाओं की समस्याओं को अनदेखा किया जा रहा है।
#SpeakUpForJobs pic.twitter.com/rY3srei6nP
സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു പകരം ഇന്ത്യയിലെ മുതലാളിമാരുടെ വായ്പകൾ കേന്ദ്രസർക്കാർ എഴുതിത്തള്ളി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഈ രാജ്യത്തെ യുവാക്കളുടെ ഭാവിയെയും നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി മോദിയെന്നും രാഹുൽ ആരോപിച്ചു.