ETV Bharat / bharat

ബംഗാളില്‍ ഒരുകോടിയുടെ സ്വര്‍ണം പിടികൂടി - Gold seized

ഒരുകോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍.

ബംഗാളില്‍ ഒരുകോടിയൂടെ സ്വര്‍ണ്ണം പിടികൂടി  Gold worth rs 1 crore seized Siliguri  സ്വര്‍ണ്ണം പിടികൂടി  west bengal  Gold seized  പശ്ചിമ ബംഗാള്‍
ബംഗാളില്‍ ഒരുകോടിയുടെ സ്വര്‍ണ്ണം പിടികൂടി
author img

By

Published : Aug 23, 2020, 5:46 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ഒരുകോടി വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. രാജസ്ഥാൻ സ്വദേശികളാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘവുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.