ETV Bharat / bharat

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു

author img

By

Published : Oct 4, 2020, 7:34 PM IST

ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 39.5 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം  ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു  സ്വർണം പിടിച്ചെടുത്തു  gold seized  chennai airport  gold seized chennai airport
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 758 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 39.5 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സോക്സിനുള്ളിലും പാന്‍റിന്‍റെ പോക്കറ്റിനുള്ളിലും ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.