പനാജി: ഗോവയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49,362 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 706 പേരാണ് ഇതുവരെ ഗോവയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 101 പേര്‍ പുതിയതായി രോഗമുക്തരായി. 47,590 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായി. 3,70,690 സാമ്പിളുകള്‍ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചു.
ഗോവയില്‍ 57 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിനിടെ 101 പേര്‍ക്ക് രോഗമുക്തി
ഗോവയില്‍ 57 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു