പനാജി: ഗോവയിൽ 88 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 49,745 ആയി ഉയർന്നു. മൂന്നു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 716 ആയി ഉയർന്നു. 89 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 48,054 ആയി ഉയരുകയും ചെയ്‌തു. നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 975 ആണ്.
ഗോവയിൽ 88 പേർക്ക് കൂടി കൊവിഡ് - 88 new covid cases in goa
നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 975 ആണ്.

ഗോവയിൽ 88 പേർക്ക് കൂടി കൊവിഡ്