ETV Bharat / bharat

ഗോവയിൽ 497 പുതിയ കൊവിഡ് കേസുകള്‍

author img

By

Published : Aug 27, 2020, 2:30 AM IST

3,351 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്

goa covid update  goa covid  ഗോവ  ഗോവയിലെ കൊവിഡ് കണക്ക്
ഗോവയിൽ 497 പുതിയ കൊവിഡ് കേസുകള്‍

പനാജി: സംസ്ഥാനത്ത് 497 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥികരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,027 ആയി. 165 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 3,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.`

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.