ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസിൽ 100 പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ച് ഗോ എയർ. ശനിയാഴ്ച്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ഗോ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു. പുതിയ വിമാന സര്‍വീസുകള്‍ തങ്ങളുടെ ആഭ്യന്തര ശ്യംഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സെപ്റ്റംബർ അഞ്ച് മുതൽ ഗോ എയർ ഒരു വിമാന സർവീസും റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരബാദ്, ചെന്നൈ തുടങ്ങി ഇരുപതോളം പ്രമുഖ നഗരങ്ങളിൽ നിന്നാണ് പുതിയ വിമാന സർവീസ് ആരംഭിക്കുന്നത്
100 പുതിയ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് ഗോ എയർ - go air
ഇരുപതോളം നഗരങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കും

TAGGED:
go air