ETV Bharat / bharat

ഹിമാലയത്തിലെ മഞ്ഞുപാളികൾ ദ്രുതഗതിയിൽ ഉരുകുന്നു - ഹിമാലയത്തിലെ മഞ്ഞുപാളികൾ ദ്രുതഗതിയിൽ ഉരുകുന്നു

കാലാവസ്ഥാ വ്യതിയാനം പ്രധാരണകാരണമെന്ന് വിദഗ്ധര്‍, ഹിമപാളികള്‍ നശിക്കുന്നത് സംബന്ധിച്ച പഠനം നടത്തേണ്ട സമയം അതിക്രമിച്ചതായി പ്രൊഫസര്‍ ബി എസ് കോട്‌ലിയ

ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുപാളികൾ ദ്രുതഗതിയിൽ ഉരുകുന്നു
author img

By

Published : Oct 10, 2019, 5:21 PM IST

നൈനിറ്റാൾ: മധ്യ ഹിമാലയൻ മേഖലകളിലെ ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളെയും ബാധിക്കുന്നുതായി റിപ്പോർട്ടുകൾ. കുമൗണിലെ പാച്ചാച്ചുലിയില്‍ മഞ്ഞുഫലകങ്ങൾ അപകടകരമായ വേഗതയിലാണ് ഉരുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ മാത്രം 60 അടി മഞ്ഞുഫലകങ്ങൾ ഉരുകിയതായി പ്രദേശവാസികൾ പറയുന്നു.

ഉത്തരാഖണ്ഡ്,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും വളരെ വേഗത്തിലാണ് മഞ്ഞുപാളികള്‍ ഉരുകുന്നത്. എന്നാല്‍ ജമ്മുകശ്മീര്‍ മേഖലകളില്‍ മഞ്ഞുപാളികള്‍ ചുരുങ്ങുന്നതായി കാണാന്‍ സാധിക്കുന്നതായി കുമൗണിലെ പ്രൊഫസറായ ബി എസ് കോട്‌ലിയ പറയുന്നു. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ കാലാവസ്ഥയെക്കുറിച്ച് പഠനം നടത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാച്ചാച്ചുലിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അറുപത് ശതമാനത്തില്‍ കൂടുതലാണ് മഞ്ഞുപാളികള്‍ ചുരുങ്ങിയത്. റോഡിലെ വാഹനങ്ങള്‍ വർധിക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹിമാലയന്‍ മേഖലകളിലെത്തുന്ന സന്ദർശകരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരുന്നുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വർഷങ്ങള്‍ക്കകം മഞ്ഞുപാളികളിലാത്ത പർവ്വതമായി ഹിമാലയം മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നാന്നൂറ് വർഷങ്ങള്‍ക്കിടയില്‍ ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും മഞ്ഞുപാളികളിലുണ്ടായ കുറവ് പഠനവിധേയമാക്കേണ്ടതാണെന്ന് ബി എസ് കോട്‌ലിയ പറയുന്നു.കാലാവസ്ഥ വ്യതിയാനമാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും എങ്ങനെ ഈ പ്രതിഭാസത്തെ പ്രതിരോധിക്കാന്‍ കഴിയും എന്നും ചിന്തിക്കണം. ഇപ്പോളെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ബി എസ് കോട്‌ലിയ വ്യക്തമാക്കി.

Intro:Summry

उत्तराखंड में तेजी से पिघल रहे हैं ग्लेशियर आने वाले समय में होगा बड़ा खतरा।

Intro

ग्लेशियरों के तेजी से पिघलने को लेकर कुमाऊं विश्वविद्यालय के प्रोफेसर बी एस कौशल्या बताते हैं कि उत्तराखंड और हिमाचल में कई स्थानों में ग्लेशियर तेजी से पिघल रहे हैं तो वहीं जम्मू-कश्मीर समेत उसके आसपास के क्षेत्रों में ग्लेशियर तेजी के साथ बढ़ रहे हैं और जिन स्थानों में ग्लेशियर तेजी से पिघल रहे हैं उन स्थानों पर माइक्रो क्लाइमेट पर अध्ययन किया जाना अति आवश्यक है।

Body:मध्य हिमालई क्षेत्रों में तेजी से हो रहे जलवायु परिवर्तन का सीधा असर हिमालय क्षेत्रों में भी पड़ने लगा है, क्योंकि कुमाऊ के पंचाचुली समेत आसपास के पर्वतों में लगातार ग्लेशियर तेजी से पिघल रहे हैं जो आने वाले समय के लिए एक बड़ा खतरा हो सकते हैं, स्थानीय लोग बताते हैं कि बीते 20 साल में करीब 60 फीट ग्लेशियर सिकुड़ गए हैं,
धारचूला निवासी रवि दत्तताल बताते हैं पंचाचुली क्षेत्र में ग्लेशियर 60 फ़ीसदी से अधिक सिकुड़ गए हैं और ग्लेशियरों के पिघलने की गति बहुत तेज है, साथ ही ग्लेशियरों की तलहटी पर पेड़ों की संख्या भी बढ़ने लगी है जिससे हिमालय क्षेत्र में बर्फबारी के दौरान बर्फ पिघल जा रही है, जो आने वाले समय में ग्लेशियरों के लिए बड़ा खतरा है क्योंकि हिमालय क्षेत्रों में बर्फबारी के दौरान बर्फ पेड़ों की वजह से जम (टिक) नही रही है, जो एक बड़ा और चिंता का विषय है।
वही भूगर्भ शास्त्र बीएफ कौटिल्य बताते हैं कि किसी एक क्षेत्र में जलवायु परिवर्तन की वजह से इस तरह के परिणाम देखने को मिल रहे हैं जो एक बड़ी समस्या है जिसका अध्ययन किया जाना बेहद आवश्यक है।

बाईट- बी एस कोटलिया,

Conclusion:उत्तराखंड के ग्लेशियरों और हिमालय क्षेत्र में ट्रैकिंग करने वाले पर्वतारोही बताते हैं कि लगातार बड़े रहे गाड़ियों के दबाव और पर्यावरण में बदलाव की वजह से इस तरह के परिणाम देखने को मिल रहे हैं, वहीं जब से उच्च हिमालई क्षेत्रों की तरफ वाहनों की आवाजाही बढ़ी है उसके बाद से हिमालय की बर्फ काली होने लगी है और ग्लेशियर तेजी से सिकुड़ने लगे हैं।
अगर इसी तरह ग्लेशियरों का पिघलना का सिलसिला जारी रहा तो बर्फ से ढकी यह सुंदर पर्वत श्रृंखलाएं आने वाले कुछ सालों में बर्फ विहीन हो जाएंगी, और जिस तरह से हिमालय की बर्फ काली होने लगी है उसका सीधा असर मानव स्वास्थ्य पर पड़ेगा।

मैं जब ईटीवी भारत ने इस पूरे मामले पर कुमाऊं विश्वविद्यालय के प्रोफेसर बीएस कौटिल्य से बात की तो उन्होंने बताया कि अध्ययन के आधार पर बीते 400 सालों में उत्तराखंड और हिमाचल के ग्लेशियरों के पिघलने की संख्या तेजी से बढ़ी है, जबकि कश्मीर के ग्लेशियर तेजी से बढ़े हैं जिसका कारण तीनों प्रदेशों की जलवायु की विभिन्नता है जिसका अध्ययन किया जाना बेहद आवश्यक है अगर समय रहते इन पर माइक्रो अध्ययन नहीं किया गया तो आने वाले समय में इसकी बड़ी कीमत चुकानी पड़ सकती है।

वन 2 वन.....

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.