ETV Bharat / bharat

വളര്‍ത്തുമൃഗത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം; യുവതി ആത്മഹത്യ ചെയ്‌തു - കോയമ്പത്തൂര്‍ പ്രാദേശിക വാര്‍ത്തകള്‍

ഇരുപത്തിമൂന്നുകാരിയായ കവിതയാണ് ആത്മഹത്യ ചെയ്തത്.

വളര്‍ത്തുമൃഗത്തെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ; യുവതി ആത്മഹത്യ ചെയ്‌തു
author img

By

Published : Nov 2, 2019, 1:03 PM IST

കോയമ്പത്തൂര്‍: വളര്‍ത്തുമൃഗത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌തു . ഇരുപത്തിമൂന്നുകാരിയായ കവിതയാണ് ആത്മഹത്യ ചെയ്‌തത്. അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. വളര്‍ത്തുമൃഗമായ നായയുടെ കുര സഹിക്കാന്‍ കഴിയാതെ അയല്‍ക്കാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നായയെ ഉപേക്ഷിക്കാന്‍ കവിതയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. ഇക്കാര്യത്തിലെ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്‍റെ അരുമ മൃഗത്തെ സംരക്ഷിക്കണമെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

Intro:Body:

A 23 year old Accountant Named Kavitha Repotedly commited suicide as her family force her to abandon her pet dog in Coimbatore. She left a note to her family, asking them to take care of her dog. She bought the dog two years ago, as their neighbours had started complaining that the dog barked too much at night. As Kavitha' father received frequent complaints, Family Told her that they wanted to get rid of the dog. But, Kavitha stood her ground and refused to abondoned the dog. Finally, She Hanged herself in her room. Girl's body sent to Coimbatore medical college hospital for post mortem Examination

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.