ETV Bharat / bharat

അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് റാലി നടത്തിയതിൽ ഗൗതം ഗംഭീറിനെതിരെ കേസ്

മുന്നറയിപ്പോ അനുവാദമോ കൂടാതെ ഡൽഹിയിലെ ജംഗുപുരയിൽ ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് റാലി നടത്തിയതാണ് കേസ്.

അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് റാലി നടത്തിയതിൽ ഗൗതം ഗംഭീറിനെതിരെ കേസ്
author img

By

Published : Apr 27, 2019, 3:12 PM IST

ഡൽഹി: അനുമതിയില്ലാതെ റാലി നടത്തിയതിൽ മുൻ ക്രിക്കറ്റ് താരവും ഡൽഹിയിലെ ബിജെപി സ്ഥാനാർഥയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ 25ന് മുന്നറയിപ്പോ അനുവാദമോ കൂടാതെ ഡൽഹിയിലെ ജംഗുപുരയിൽ ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് റാലി നടത്തിയതാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് പൊലീസിന്‍റെ നടപടി.

ബിജെപി മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ അരുൺ ജെയ്റ്റ്ലി ഗൗതം ഗംഭീറിനെ ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി മഹേഷ് ഗിരിയെ മാറ്റി ഗൗതം ഗംഭീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും എഎപിക്ക് വേണ്ടി അതിഷിയുമാണ് ഇവിടെ മത്സരിക്കുന്നത്.

ഡൽഹിയിൽ നിന്നും ജനവിധി തേടുന്ന സ്ഥാനാർഥികളിൽ എറ്റവും സമ്പന്നൻ ഗൗതം ഗംഭീറാണ്. കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്‍റെ സ്വന്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.

Intro:Body:

The Delhi Police has filed a case against cricketer-turned-politician Gautam Gambhir for "holding a political rally without taking permission", on the directives of the Election Commission today. The BJP's latest recruit had not taken permission for his rally on April 25 in Delhi's Jangpura, violating the model code of conduct, the Election Commission said.

Gautam Gambhir - a supporter of the BJP government's policies - was welcomed in the party by senior leader Arun Jaitley last month.

Mr Gambhir has replaced Maheish Girri as the BJP candidate from East Delhi, lining up a clash with Arvinder Singh Lovely of the Congress and AAP's star candidate Atishi. 

Taking a dig at the 37-year-old former cricketer, Atishi tweeted, saying "First, Discrepancies in nomination papers. Then, Criminal offence of having 2 voter IDs. Now, FIR for illegal rally. My question to @GautamGambhir:  When you don't know the rules, why play the game? (sic)"

In a petition filed on Thursday, Atishi has alleged that Gautam Gambhir had provided false information in his nomination papers. Atishi claimed that Gautam Gambhir is a registered voter in Delhi's Karol Bagh as well as Rajinder Nagar, both of which fall under the Central Delhi parliamentary seat. The court will hear the case on May 1.

The former cricketer is one of the richest candidates in Delhi, with an annual income of over Rs. 12 crore. A veteran of 58 Tests and 147 one-day internationals, Gautam Gambhir was a key member of the Indian teams that won the T20 World Cup in 2007 and the One-Day International World Cup in 2011.

A vocal ambassador of the party on Twitter, his social media posts with strong comments on contemporary politics and incidents had inspired talk about his diving into politics.

Since joining the BJP he has fought pitched battles with Kashmiri politicians Mehbooba Mufti and Omar Abdullah, former Chief Ministers of the state.

East Delhi, along with six other seats in the capital, will vote on May 12. Results will be counted on May 23.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.