ETV Bharat / bharat

ഗഗൻയാൻ ആദ്യ യാത്രികര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

നാലുപേരെയാണ് ഐഎസ്ആര്‍ഒ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയിലെ മോസ്കോയിലാണ് യാത്രികര്‍ക്ക് പരിശീലനം ആരംഭിച്ചിരിക്കുന്നത്

Ganganyaan  India's first-manned mission  Indian Air Force  Indian Space Research Organisation  ഗഗൻയാൻ : ആദ്യ യാത്രികര്‍ക്കുള്ള പരിശീലനം ആരംഭിച്ചു  ഗഗൻയാൻ  ന്യൂഡല്‍ഹി  ആദ്യ യാത്രികര്‍ക്കുള്ള പരിശീലനം ആരംഭിച്ചു  നാലുപേരെയാണ് ഐ.എസ്.ആര്‍.ഒ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്  ഐഎസ്ആര്‍ഒ  ഗഗൻയാൻ ഇന്ത്യ റഷ്യ
ഗഗൻയാൻ : ആദ്യ യാത്രികര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
author img

By

Published : Feb 11, 2020, 12:58 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തില്‍ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികരുടെ പരിശീലനം റഷ്യയില്‍ ആരംഭിച്ചു. ഒരുവര്‍ഷമാണ് പരിശീലന കാലയളവ്. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. പരിശീലനം മോസ്കോയിലെ ഗഗേറിയൻ റിസര്‍ച്ച് ആൻഡ് ടെസ്റ്റ് കോസ്മോനട് സെന്‍ററിലാണ് നടക്കുക. ഇവിടെ യാത്രികര്‍ക്കുള്ള ബയോമെഡിക്കല്‍ പരിശീലനവും കായിക പരിശീലനവും നടക്കും.

ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത ഈ യാത്രികര്‍ സോയൂസ് ബഹിരാകാശ പേടകത്തിന്‍റെ വിശദാംശങ്ങളും പ്രത്യേക Il-76എംഡികെ എയര്‍ ക്രാഫ്റ്റിനെ കുറിച്ചും പഠിക്കും. ബഹിരാകാശത്തെ വിവിധ കാലാവസ്ഥ, ഭൂമിശാസ്ത്ര മേഖല എന്നിവയെ കുറിച്ചും ഇവര്‍ക്ക് പരിശീലനം ലഭിക്കും. ഐഎസ്ആര്‍ഒയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍ററുമായുള്ള കരാർ പ്രകാരം ബഹിരാകാശ യാത്രയ്ക്കുള്ള ഇന്ത്യൻ യാത്രികര്‍ക്ക് ആസൂത്രിതമായ പരിശീലനം ആരംഭിച്ചതായി റഷ്യൻ ബഹിരാകാശ ബിസിനസ് കമ്പനിയായ ഗ്ലാവ്കോസ്മോസ് അറിയിച്ചു.

Intro:Image courtesy : Glavkosmos Body:Indian candidates for a human spaceflight start training in Russia for 12 months

Moscow: On February 10th, Gagarin Research & Test Cosmonaut Training Center (GCTC) has started the planned training program of Indian candidates for a spaceflight under the contract between Glavkosmos, JSC (part of the State Space Corporation Roscosmos) and the Human Spaceflight Centre of the Indian Space Research Organisation (ISRO).
After thorough selection, the four Indian Air Force fighter pilots became the ISRO candidates for the spaceflight.

The 12-month training program includes comprehensive and biomedical training of the Indian candidates, which will be combined with regular physical practices. In addition, they will study in detail the systems of the Soyuz manned spaceship, as well as they will be trained in short-term weightlessness mode aboard the special Il-76MDK aircraft. The Indian pilots will also be trained to act correctly in case of abnormal landing of the manned spaceship descent module in various climate and geographic zones. The most part of the training will take place at the GCTC facilities.

The contract for training of the Indian candidates for a spaceflight between Gavkosmos and the Human Spaceflight Centre of the Indian Space Research Organisation was signed on June 27, 2019. The document implies the support of Glavkosmos in selection of candidates, their medical examination, and various aspects of space training.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.