ETV Bharat / bharat

പ്രത്യയശാസ്ത്രം നിറഞ്ഞ ഗാന്ധിയുടെ ജീവിതം - പ്രത്യയശാസ്ത്രം നിറഞ്ഞ ഗാന്ധിയുടെ ജീവിതം

ഒരു പരിവർത്തന നേതാവായിരുന്ന ഗാന്ധി പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു.

പ്രത്യയശാസ്ത്രം നിറഞ്ഞ ഗാന്ധിയുടെ ജീവിതം
author img

By

Published : Sep 27, 2019, 7:49 AM IST

അസാധാരണമായ വ്യക്തിത്വത്തിനുടമായിരുന്നു മഹാത്മാ ഗാന്ധി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സ്വാതന്ത്ര്യസമരകാലത്തെ അസാധാരണ നേട്ടങ്ങളുടെ നേതാവ്. അഹിംസയുടെ പ്രവാചകനും രാജ്യത്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കുകയും ചെയ്ത ഒരു ആത്മീയവാദി കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാഷ്ട്ര ഭരണത്തിലോ രാഷ്ട്രീയ സംഭവങ്ങളിലോ ഋഷികളോ വിശുദ്ധന്മാരോ ഒരിക്കലും പങ്കാളികളായിരുന്നില്ല. മഹാത്മാഗാന്ധി ഈ പാരമ്പര്യത്തിന് എതിരായിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ അദ്ദേഹം തൻ്റെ ആത്മീയ പാത പിന്തുടർന്നു.

Gandhi's life is full of ideology and Principles  ideology  principle  പ്രത്യയശാസ്ത്രം നിറഞ്ഞ ഗാന്ധിയുടെ ജീവിതം  പ്രത്യയശാസ്ത്രം
പ്രത്യയശാസ്ത്രം നിറഞ്ഞ ഗാന്ധിയുടെ ജീവിതം

ഗാന്ധിയുമായി അവസാനമായി അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തക മാർഗരറ്റ് ബോർക്ക്-വൈറ്റ് തന്‍റെ ഹാഫ് വേ റ്റു ഫ്രീഡം എന്ന പുസ്തകത്തിൽ പറഞ്ഞു: “ഈ മനുഷ്യൻ്റെ മഹത്വത്തോട് പ്രതികരിക്കാൻ എനിക്ക് എന്‍റെ ജീവിതത്തിന്‍റെ രണ്ടുവർഷം എടുത്തു”. മരിക്കുമ്പോൾ ഗാന്ധിജി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്നില്ല. അധികാരത്തിനായി പോരാടുന്നതിന് ഒരു മന്ത്രി അല്ലെങ്കിൽ രാഷ്ട്രീയക്കാരനോ ആയിരുന്നില്ല. എന്നിട്ടും ഉന്നത നേതാക്കൾ, പ്രധാനമന്ത്രിമാർ, പ്രസിഡൻ്റുമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തകത്തിൻ്റെ രചയിതാവ് ലൂയിസ് ഫിഷർ മഹാത്മാഗാന്ധിയുടെ മരണദിനത്തെ കുറിച്ച് ഇങ്ങനെ എഴുതി

“ഔദ്യോഗിക പദവിയോ സമ്പത്തോ ശാസ്ത്ര നേട്ടങ്ങളോ കലാപരമായ സിദ്ധികളോ ഇല്ലാത്ത ഒരു സ്വകാര്യ പൗരനായിരുന്നു മഹാത്മാ ഗാന്ധി. എന്നിട്ടും ഗവൺമെൻ്റുകളും സൈന്യങ്ങളും എഴുപത്തിയെട്ട് വയസുകാരനായിരുന്ന തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്ന ചെറിയ മനുഷ്യന് ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യാ ഗവൺമെന്‍റിന് 3441 അനുഭാവ സന്ദേശങ്ങൾ ലഭിച്ചു, എല്ലാം ആവശ്യപ്പെടാത്തതും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതുമായിരുന്നു”. ഗാന്ധി അഹിംസയുടെ മൂർത്തീഭാവമായിരുന്നു. അദ്ദേഹം അത് തൻ്റെ പ്രവർത്തനങ്ങളിലും പ്രതിഫലിപ്പിച്ചു.

സ്വാതന്ത്ര്യകാലത്ത് തങ്ങളുടെ നേതാവായി ജനങ്ങൾ ഗാന്ധിജിയെ തെരഞ്ഞെടുത്തു. രണ്ട് തരം നേതാക്കൾ സമൂഹത്തിലുണ്ടെന്ന് ഒരിക്കൽ ഒരു വിദേശി രചയിതാവ് വിവരിച്ചു. പ്രവർത്തനം നടത്തുന്നതും, പരിവർത്തനം നടത്തുന്നതും. ഒരു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾ സാമൂഹ്യ ശക്തിയെ തന്‍റെ പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കുന്നു. മറ്റേതാകട്ടെ പൊതു മനോഭാവങ്ങളും പെരുമാറ്റവും പരിവർത്തനം ചെയ്യുന്നതിലൂടെ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കുന്നു. ഗാന്ധി രണ്ടാം വിഭാഗത്തിൽപെട്ട നേതാവായിരുന്നു. അദ്ദേഹം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ചിറക് നൽകുകയും അവരുടെ ജീവിതവും വ്യക്തിത്വവും ഉയർത്തുകയും ചെയ്തു.

അദ്ദേഹം ഒരു പരിവർത്തന നേതാവായിരുന്നതിനാൽ, ലോകത്തിലെ ഏത് തരം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിലെ ഏത് പ്രശ്‌നത്തിനും അദ്ദേഹം തൻ്റെ പ്രത്യയശാസ്ത്രത്തിലെ മൂന്ന് തത്ത്വങ്ങൾ പ്രചരിപ്പിച്ചു. ഒന്ന് സ്വരാജ് അല്ലെങ്കിൽ സ്വയംഭരണം. രണ്ട്, എതിരാളികൾ ഉൾപ്പെടെയുള്ളവരോട് സഹാനുഭൂതി നിറഞ്ഞ സേവനം. മൂന്ന്, പ്രാർത്ഥന.

ഇന്നത്തെ മഹാത്മാഗാന്ധിയുടെ ഈ മൂന്ന് തത്ത്വങ്ങൾ പിന്തുടർന്ന് ലോകത്തിലെ നിലവിലുള്ളതും ഭാവിയിലുണ്ടാവുന്നതുമായ നാല് പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യർക്ക് കഴിയുമെന്ന് അമേരിക്കൻ പ്രൊഫസർ സ്റ്റീഫൻ ഹേ എഴുതി.

1) ശാരീരിക അതിക്രമങ്ങൾ

2) ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ

3) ഭൂമിയുടെ അന്തരീക്ഷം, ജലം, മണ്ണ് എന്നിവയുടെ ശോഷണം

4) ധാർമിക പെരുമാറ്റത്തിന്‍റെ അപചയം

ഒരു നേതാവെന്ന നിലയിൽ നിർഭയത്വം, സ്വാതന്ത്ര്യത്തിനോടുള്ള അഭിനിവേശം, അത് നേടാൻ സ്വന്തം കഴിവിലുള്ള വിശ്വാസം എന്നിവ ജനങ്ങളിൽ നിറയ്ക്കാൻ ഗാന്ധിജി ആശയവിനിമയം നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തെ സ്വാധീനിക്കാനും ഭരണം എന്നന്നേക്കുമായി ഇല്ലാതാക്കാനുമായി മനുഷ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ആശയവിനിമയ തന്ത്രം ഗാന്ധിജി പ്രയോഗിച്ചു. ഗാന്ധി സത്യാഗ്രഹം കണ്ടുപിടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിർക്കുന്നതിനാണ്. രാജ്യത്തെ തെരുവുകളിലൂടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി നടന്നു നീങ്ങിയ ഒരാൾക്ക് രാജ്യത്തെ ജനങ്ങളിൽ സ്ഥിരമായി സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിൽ ഉയർന്നു വരാൻ കഴിയുമെന്ന രീതി ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ല.

നേതൃത്വത്തിൻ്റെ നൂതന രീതിയും സത്യാഗ്രഹം, സ്വരാജ്, സർവോദെ, അഹിംസ, ഹരിജൻ എന്നിവയും അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തെ വിശദീകരിക്കാൻ പര്യാപ്തമായിരുന്നു. അവരുടെ സമീപനത്തിൽ പവിത്രതയുടെയും വിശുദ്ധിയുടെയും പരമ്പരാഗത സാംസ്കാരിക പ്രതീകാത്മക സംവിധാനങ്ങൾ ഗാന്ധി ഉപയോഗിച്ചു. പുതിയ ആശയങ്ങൾ, പെരുമാറ്റങ്ങൾ, മൂല്യങ്ങൾ എന്നിവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു.

ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഗാന്ധി 1946 ഓഗസ്റ്റ് 18 ന് ഹരിജനിൽ എഴുതി: “ആശയങ്ങൾ നൽകുന്നതിൽ എനിക്ക് മൗലികതയുണ്ട്. പക്ഷേ, എഴുത്ത് ഒരു ഉപ ഉൽപ്പന്നമാണ്; എൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. പത്രപ്രവർത്തനം എൻ്റെ തൊഴിലല്ല". "എൻ്റെ രചനകൾ വിഷമയമാക്കാൻ കഴിയില്ല. അവ കോപത്തിൽ നിന്ന് മുക്തമായിരിക്കണം. എന്റെ രചനകളിൽ അസത്യത്തിന് ഇടം ഇല്ല. കാരണം സത്യം അല്ലാതെ മറ്റൊരു മതവുമില്ലെന്നത് എൻ്റെ അചഞ്ചലമായ വിശ്വാസമാണ്. എൻ്റെ രചനകൾക്ക് ഏതെങ്കിലും വ്യക്തിയോടുള്ള വിദ്വേഷത്തിൽ നിന്ന് ഉയരുന്നതല്ല. കാരണം ഭൂമിയെ നിലനിർത്തുന്നത് സ്നേഹമാണ് ”.

മഹാത്മാഗാന്ധി ജനങ്ങളെ വളരെയധികം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. 1956 ൽ ജവഹർലാൽ നെഹ്‌റു രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിരുന്നപ്പോൾ, ഗാന്ധിയുടെ രചനകളും പ്രസംഗങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതി ഇന്ത്യൻ സർക്കാർ ആരംഭിച്ചു. ഇത് പൂർത്തിയാക്കാൻ 38 വർഷമെടുത്തു. അദ്ദേഹത്തിൻ്റെ 150-ാം ജന്മദിനത്തിൽ പോലും, അദ്ദേഹത്തെ എല്ലായിടത്തും ഓർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സമാധാനപരമായ അസ്തിത്വം ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അഹിംസ എന്ന ആശയത്തെ അംഗീകരിക്കുന്നു.

Intro:Body:

അസാധാരണമായ വ്യക്തിത്വത്തിനുടമായിരുന്നു മഹാത്മാ ഗാന്ധി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. 

സ്വാതന്ത്ര്യസമരകാലത്തെ അസാധാരണ നേട്ടങ്ങളുടെ നേതാവ്. അഹിംസയുടെ പ്രവാചകനും രാജ്യത്തിന്‍റെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കുകയും ചെയ്ത ഒരു ആത്മീയവാദി കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാഷ്ട്ര ഭരണത്തിലോ രാഷ്ട്രീയ സംഭവങ്ങളിലോ ഋഷികളോ വിശുദ്ധന്മാരോ ഒരിക്കലും പങ്കാളികളായിരുന്നില്ല. 

മഹാത്മാഗാന്ധി ഈ പാരമ്പര്യത്തിന് എതിരായിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ അദ്ദേഹം തന്റെ ആത്മീയ പാത പിന്തുടർന്നു. ഗാന്ധിയുമായി അവസാനമായി അഭിമുഖം നടത്തിയ  മാധ്യമ പ്രവർത്തക മാർഗരറ്റ് ബോർക്ക്-വൈറ്റ് തന്‍റെ ഹാഫ് വേ റ്റു ഫ്രീഡം എന്ന പുസ്തകത്തിൽ പറഞ്ഞു: “ഈ മനുഷ്യന്റെ മഹത്വത്തോട് പ്രതികരിക്കാൻ എനിക്ക് എന്‍റെ ജീവിതത്തിന്‍റെ രണ്ടുവർഷ എടുത്തു”. മരിക്കുമ്പോൾ ഗാന്ധിജി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്നില്ല. അധികാരത്തിനായി പോരാടുന്നതിന് ഒരു മന്ത്രി അല്ലെങ്കിൽ രാഷ്ട്രീയക്കാരനോ ആയിരുന്നില്ല. എന്നിട്ടും ഉന്നത നേതാക്കൾ, പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തകത്തിന്റെ രചയിതാവ് ലൂയിസ് ഫിഷർമഹാത്മാഗാന്ധിയുടെ മരണദിനത്തെ കുറിച്ച് ഇങ്ങനെ എഴുതി “ഔദ്യോഗിക പദവിയോ സമ്പത്തോ ശാസ്ത്ര നേട്ടങ്ങളോ കലാപരമായ സിദ്ധികളോ ഇല്ലാത്ത ഒരു സ്വകാര്യ പൗരനായിരുന്നു മഹാത്മാ ഗാന്ധി. എന്നിട്ടും ഗവൺമെന്റുകളും സൈന്യങ്ങളും എഴുപത്തിയെട്ട് വയസുകാരനായിരുന്ന തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്ന ചെറിയ മനുഷ്യന് ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യാ ഗവൺമെന്‍റിന് 3441 അനുഭാവ സന്ദേശങ്ങൾ ലഭിച്ചു, എല്ലാം ആവശ്യപ്പെടാത്തതും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതുമായിരുന്നു”. ഗാന്ധി അഹിംസയുടെ മൂർത്തീഭാവമായിരുന്നു. അദ്ദേഹം അത് തന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിപ്പിച്ചു.

സ്വാതന്ത്ര്യകാലത്ത് തങ്ങളുടെ നേതാവായി ജനങ്ങൾ ഗാന്ധിജിയെ തെരഞ്ഞെടുത്തു. രണ്ട് തരം നേതാക്കൾ സമൂഹത്തിലുണ്ടെന്ന് ഒരിക്കൽ ഒരു വിദേശി രചയിതാവ്  വിവരിച്ചു. പ്രവർത്തനം നടത്തുന്നതും, പരിവർത്തനം നടത്തുന്നതും. ഒരു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾ സാമൂഹ്യ ശക്തിയെ തന്‍റെ പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കുന്നു. മറ്റേതാകട്ടെ പൊതു മനോഭാവങ്ങളും പെരുമാറ്റവും പരിവർത്തന ചെയ്യുന്നതിലൂടെ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കുന്നു. ഗാന്ധി രണ്ടാം വിഭാഗത്തിൽ പെട്ട നേതാവായിരുന്നു. അദ്ദേഹം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ചിറക് നൽകുകയും അവരുടെ ജീവിതവും വ്യക്തിത്വവും ഉയർത്തുകയും ചെയ്തു.

അദ്ദേഹം ഒരു പരിവർത്തന നേതാവായിരുന്നതിനാൽ, ലോകത്തിലെ ഏത് തരം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിലെ ഏത് പ്രശ്‌നത്തിനും അദ്ദേഹം തന്റെ പ്രത്യയശാസ്ത്രത്തിലെ മൂന്ന് തത്ത്വങ്ങൾ പ്രചരിപ്പിച്ചു. ഒന്ന് സ്വരാജ് അല്ലെങ്കിൽ സ്വയംഭരണം. രണ്ട്, എതിരാളികൾ ഉൾപ്പെടെയുള്ളവരോട് സഹാനുഭൂതി നിറഞ്ഞ സേവനം. മൂന്ന്, പ്രാർത്ഥന. 

ഇന്നത്തെ മഹാത്മാഗാന്ധിയുടെ ഈ മൂന്ന് തത്ത്വങ്ങൾ പിന്തുടർന്ന് ലോകത്തിലെ നിലവിലുള്ളതും ഭാവിയിലുണ്ടാവുന്നതുമായ നാല് പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യർക്ക് കഴിയുമെന്ന് അമേരിക്കൻ പ്രൊഫസർ സ്റ്റീഫൻ ഹേ എഴുതി.

1) ശാരീരിക അതിക്രമങ്ങൾ

2) ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ

3) ഭൂമിയുടെ അന്തരീക്ഷം, ജലം, മണ്ണ് എന്നിവയുടെ ശോഷണം

4) ധാർമ്മിക പെരുമാറ്റത്തിന്റെ അപചയം

ഒരു നേതാവെന്ന നിലയിൽ നിർഭയത്വം, സ്വാതന്ത്ര്യത്തിനോടുള്ള അഭിനിവേശം, അത് നേടാൻ സ്വന്തം കഴിവിലുള്ള വിശ്വാസം എന്നിവ ജനങ്ങളിൽ നിറയ്ക്കാൻ ഗാന്ധിജി ആശയവിനിമയം നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തെ സ്വാധീനിക്കാനും ഭരണം എന്നന്നേക്കുമായി ഇല്ലാതാക്കാനുമായി മനുഷ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ആശയവിനിമയ തന്ത്രം ഗാന്ധിജി പ്രയോഗിച്ചു.

 ഗാന്ധി സത്യാഗ്രഹം കണ്ടുപിടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിർക്കുന്നതിനാണ്. രാജ്യത്തെ തെരുവുകളിലൂടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി നടന്നു നീങ്ങിയ ഒരാൾക്ക് രാജ്യത്തെ ജനങ്ങളിൽ സ്ഥിരമായി സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിൽ ഉയർന്നു വരാൻ കഴിയുമെന്ന് രീതി ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക്  മനസ്സിലായില്ല.

 നേതൃത്വത്തിന്റെ നൂതന രീതിയും സത്യാഗ്രഹം, സ്വരാജ്,

സർവോദെ, അഹിംസ, ഹരിജൻ എന്നിവയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ വിശദീകരിക്കാൻ പര്യാപ്തമായിരുന്നു.

അവരുടെ സമീപനത്തിൽ പവിത്രതയുടെയും വിശുദ്ധിയുടെയും പരമ്പരാഗത സാംസ്കാരിക പ്രതീകാത്മക സംവിധാനങ്ങൾ ഗാന്ധി ഉപയോഗിച്ചു.

പുതിയ ആശയങ്ങൾ, പെരുമാറ്റങ്ങൾ, മൂല്യങ്ങൾ എന്നിവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു.

ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഗാന്ധി 1946 ഓഗസ്റ്റ് 18 ന് ഹരിജനിൽ എഴുതി: “ആശയങ്ങൾ നൽകുന്നതിൽ എനിക്ക് മൗലികതയുണ്ട്. പക്ഷേ,

എഴുത്ത് ഒരു ഉപ ഉൽപ്പന്നമാണ്; എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. പത്രപ്രവർത്തനം എന്റെ തൊഴിലല്ല ”. : “എന്റെ രചനകൾ വിഷമയമാക്കാൻ കഴിയില്ല. അവ കോപത്തിൽ നിന്ന് മുക്തമായിരിക്കണം. 

എന്റെ രചനകളിൽ അസത്യത്തിന് ഇടം ഇല്ല. കാരണം സത്യം അല്ലാതെ മറ്റൊരു മതവുമില്ലെന്നത് എന്റെ അചഞ്ചലമായ വിശ്വാസമാണ്. എന്റെ രചനകൾക്ക് ഏതെങ്കിലും വ്യക്തിയോടുള്ള വിദ്വേഷത്തിൽ നിന്ന് ഉയരുന്നതല്ല. കാരണം ഭൂമിയെ നിലനിർത്തുന്നത് സ്നേഹമാണ് ”.

മഹാത്മാഗാന്ധി ജനങ്ങളെ വളരെയധികം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. 1956 ൽ ജവഹർലാൽ നെഹ്‌റു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോൾ, ഗാന്ധിയുടെ രചനകളും പ്രസംഗങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതി ഇന്ത്യൻ സർക്കാർ ആരംഭിച്ചു. ഇത് പൂർത്തിയാക്കാൻ 38 വർഷമെടുത്തു. 

അദ്ദേഹത്തിന്റെ 150-ാം ജന്മദിനത്തിൽ പോലും, അദ്ദേഹത്തെ എല്ലായിടത്തും ഓർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സമാധാനപരമായ അസ്തിത്വം ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അഹിംസ എന്ന ആശയത്തെ അംഗീകരിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.