ETV Bharat / bharat

ലളിതം, സുന്ദരം; ബാപ്പുവിന്‍റെ സേവാഗ്രാം ആശ്രമം - gandhiji's sevagram ashram in maharashtra

മഹാത്മാഗാന്ധി വര്‍ഷങ്ങളോളം താമസിച്ചിരുന്ന മഹാരാഷ്‌ട്രയിലെ സേവാഗ്രാം ആശ്രമത്തെ കുറിച്ച്...

ലളിതം, സുന്ദരം; ബാപ്പുവിന്‍റെ സേവാഗ്രാം ആശ്രമം
author img

By

Published : Sep 28, 2019, 7:29 AM IST

മഹാത്മാഗാന്ധി താമസിച്ചിരുന്ന മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമം ഇപ്പോൾ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. നിരവധി സഞ്ചാരികളും മഹാത്മാഗാന്ധിയുടെ അനുയായികളും ബാപ്പുവിന്‍റെ ഈ കൊച്ചുകുടില്‍ സന്ദർശിക്കാനെത്തുന്നു. മഹാത്മാഗാന്ധിക്ക് ഗ്രാമങ്ങളിൽ താമസിക്കാൻ ഇഷ്ടമായിരുന്നു. അങ്ങനെയാണ് അദ്ദേഹം 1965ൽ സേവാഗ്രാം ആശ്രമത്തിൽ താമസമാക്കിയത്. അവിടുത്തെ എല്ലാത്തരം ശുചീകരണ ജോലികളിലും അദ്ദേഹം ഏർപ്പെടുമായിരുന്നു. ലളിതവും സജീവവുമായ ജീവിതം നയിക്കാൻ ബാപ്പുവിനെ ഇത് സഹായിച്ചു.

ലളിതം, സുന്ദരം; ബാപ്പുവിന്‍റെ സേവാഗ്രാം ആശ്രമം

ബാപ്പുവിന്‍റെ കുടിലിന്‍റെ മുന്നിലും പിന്നിലും ഒരോ മുറികൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മുന്നിലുള്ള മുറി ചീഫ് സെക്രട്ടറി മഹാദേവ് ഭായിയായിരുന്നു ഉപയോഗിച്ചിരുന്നത്, മറ്റേ മുറി സന്ദർശകർക്കായും മാറ്റിവെച്ചു. ബാപ്പു പുസ്തകങ്ങൾ വായിക്കാൻ വിളക്കുകൾ ഉപയോഗിച്ചിരുന്നു. ആ വിളക്കും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും ഇന്നും കുടിലിൽ സൂക്ഷിച്ചിരിക്കുന്നു.

ഒരു ഗ്ലാസ് പെട്ടിയിൽ 18 സാധനങ്ങള്‍ ബാപ്പു സൂക്ഷിച്ചിരുന്നു. ഒരു വടി, പെബിൾ പേപ്പർ വെയ്റ്റ്, സ്പിറ്റ് ബോക്‌സ്, പെൻ- പെൻസിൽ സ്റ്റാൻഡ്, മൂന്ന് കുരങ്ങുകളുടെ വിഗ്രഹങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിത്യേന ഉപയോഗിക്കുന്ന ചില വസ്തുക്കളും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. പ്രകൃതിദത്ത ചികിത്സകൾ നടത്തുന്ന മസാജ് ടേബിൾ ഇതിലൊന്നാണ്.

രണ്ട് ടൈപ്പ്റൈറ്ററുകൾ, പാമ്പിനെ പിടിക്കുന്ന പെട്ടി തുടങ്ങിയവയും ബാപ്പുവിന്‍റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നു. ടൈപ്പ് ചെയ്തിരുന്നത് മഹാദേവും മീരാ ബെന്നുമായിരുന്നു. ഏകദേശം എട്ട് വർഷം ബാപ്പു ഇവിടെ താമസിച്ചു. ലളിതമായ ജീവിതരീതിയും ഭക്ഷണശീലവുമായിരുന്നു അദ്ദേഹത്തിന്‍റേത്. ഗാന്ധിയുടെ ജീവിതത്തെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്താൻ ആശ്രമം സഹായിക്കുന്നു.

Intro:Body:

മഹാത്മാഗാന്ധിയുടെ 'കുടിലായ' മഹാരാഷ്ട്ര സേവാഗ്രാം ആശ്രമം ഇപ്പോൾ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. നിരവധി സഞ്ചാരികളും മഹാത്മാഗാന്ധിയുടെ അനുയായികളും ഈ സ്ഥലം സന്ദർശിക്കുന്നു. മഹാത്മാഗാന്ധിക്ക് ഗ്രാമങ്ങളിൽ താമസിക്കാൻ ഇഷ്ടമായിരുന്നു. അങ്ങനെയാണ് അദ്ദേഹം 1965 ൽ സേവാഗ്രാം ആശ്രമത്തിൽ താമസമാക്കിയത്. അവിടുത്തെ എല്ലാത്തരം ശുചീകരണ ജോലികളിലും അദ്ദേഹം ഏർപ്പെടുമായിരുന്നു. ലളിതവും സജീവവുമായ ജീവിതം നയിക്കാൻ ബാപ്പുവിനെ സഹായിക്കുന്നതിന് ഇത് സഹായിച്ചു.

ബാപ്പുവിന്റെ കുടിലിന്റെ മുന്നിലും പിന്നിലും ഒരോ മുറികൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിലുള്ള മുറി ചീഫ് സെക്രട്ടറി മഹാദേവ് ഭായ്ക്കായിരുന്നു, മറ്റേ മുറി സന്ദർശകർക്കായും മാറ്റിവെച്ചു.

ബാപ്പു പുസ്തകങ്ങൾ വായിക്കാൻ വിളക്കുകൾ ഉപയോഗിച്ചിരുന്നു. ആ വിളക്കും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും ഇന്നും കുടിലിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഒരു ഗ്ലാസ് പെട്ടിയിൽ 18 സാധനങ്ങള്‍ ബാപ്പു സൂക്ഷിച്ചിരുന്നു. ഒരു വടി, പെബിൾ പേപ്പർ വെയ്റ്റ്, വ്യാജ ടൂത്ത് കേസ്, സ്പിറ്റ് ബോക്സ്, പെൻ പെൻസിൽ സ്റ്റാൻഡ്, മൂന്ന് കുരങ്ങുകളുടെ വിഗ്രഹങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിത്യേന ഉപയോഗിക്കുന്ന ചില  വസ്തുക്കളും ഇവിടെ  സംരക്ഷിച്ചിട്ടുണ്ട്. പ്രകൃതിദത്ത ചികിത്സകൾ നടത്തുന്ന മസാജ് ടേബിൾ ഇതിലൊന്നാണ്. 

 രണ്ട് ടൈപ്പ്റൈറ്ററുകൾ, പാമ്പിനെ പിടിക്കുന്ന പെട്ടി തുടങ്ങിയവ ബാപ്പുവിന്‍റെ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ടൈപ്പിംഗ് ചെയ്തിരുന്നത് മഹാദേവും മിറാബനും ആയിരുന്നു. 

ഏകദേശം 8 വർഷം ബാപ്പു ഇവിടെ താമസിച്ചു. ലളിതമായ ഒരു ജീവിതരീതിയും  ഭക്ഷണശീലവുമായിരുന്നു അദ്ദേഹത്തിന്‍റേത്. 

ഗാന്ധിയുടെ ജീവിതത്തെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്താൻ ആശ്രമം സഹായിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.