ETV Bharat / bharat

ബ്രിട്ടീഷുകാർ പകർന്ന വികസന വെളിച്ചം

author img

By

Published : Aug 20, 2019, 8:07 AM IST

Updated : Aug 20, 2019, 8:23 AM IST

ബ്രിട്ടീഷുകാർ ഇന്ത്യയെ കോളനിവത്ക്കരിച്ചപ്പോൾ അവർ സ്വീകരിച്ച സംരംഭങ്ങൾ ഇപ്പോഴും ആ സാമ്രാജ്യത്തിന്‍റെ കഥ പറയാൻ നിലകൊള്ളുന്നു

ബ്രിട്ടീഷുകാർ പകർന്ന വികസന വെളിച്ചം

ഈ ആധുനിക യുഗത്തിൽ ഗാന്ധിയൻ തത്ത്വചിന്തക്കോ അദ്ദേഹം പകർന്ന് തന്ന ജീവിത സന്ദേശങ്ങൾക്കോ മാറ്റം സംഭവിച്ചിട്ടില്ല. വികസനത്തിന്റെ ഘടകങ്ങളാണ് യഥാർത്ഥത്തിൽ മാറിയത്. ബ്രിട്ടീഷുകാർ ഇന്ത്യയെ കോളനിവത്ക്കരിച്ചപ്പോൾ, അവർ നിരവധി വികസന പദ്ധതികൾ ഏറ്റെടുത്തു, അവർ സ്വീകരിച്ച ചില സംരംഭങ്ങൾ ഇപ്പോഴും ആ സാമ്രാജ്യത്തിന്‍റെ കഥ പറയാൻ നിലകൊള്ളുന്നു.

ബ്രിട്ടീഷുകാർ പകർന്ന വികസന വെളിച്ചം

ഓരോ തവണ കാണുമ്പോഴും കേൾക്കുമ്പോഴും ആശ്ചര്യം ജനിപ്പിക്കുന്ന കഥകൾ. ഡെറാഡൂണിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മുസ്സൂറിയിലെ ഗാലോഗിയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെതും, ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ജലവൈദ്യുത നിലയമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഇത് 1907 ലാണ് കമ്മീഷൻ ചെയ്തത്. അതിശയകരമെന്ന് പറയട്ടെ, ഇപ്പോഴും ഡെറാഡൂൺ, ബാർലോവഞ്ച്, മുസ്സൂറി, അനർവാല എന്നിവിടങ്ങളിൽ ഈ നിലയത്തിൽ നിന്ന് വൈദ്യുതി നൽകുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ വൈദ്യുതി ഉൽപാദനത്തിനായി മുസ്സൂറിയെ തിരഞ്ഞെടുക്കുകയും 1890 മുതൽ ഗലോഗി വൈദ്യുത നിലയത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 70 വർഷമായി മുസ്സൂറി സിറ്റി ബോർഡ് ഈ പ്ലാന്‍റ് നടത്തിയിരുന്നു, തുടർന്ന് 1976 ൽ ഉത്തർപ്രദേശ് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറി. ഇന്ത്യ 150-ാമത് ഗാന്ധി ജയന്തി ആഘോഷിക്കുകയാണ്, പക്ഷേ ഇന്നും വികസനമെന്തെന്ന് അറിയാത്ത അതിന്‍റെ വിത്തുകൾ ഇനിയും മുളയ്ക്കാത്ത ഇടങ്ങളുണ്ടെന്നത് ചരിത്രം.

Intro:Body:

ഈ ആധുനിക യുഗത്തിൽ ഗാന്ധിയൻ തത്ത്വചിന്തയ്ക്കോ അദ്ദേഹം പകർന്നു തന്ന ജീവിത സന്ദേശങ്ങൾക്കോ മാറ്റം സംഭവിച്ചിട്ടില്ല. വികസനത്തിന്റെ ഘടകങ്ങളാണ് യഥാർത്ഥത്തിൽ മാറിയത്.

ബ്രിട്ടീഷുകാർ ഇന്ത്യയെ കോളനിവത്ക്കരിച്ചപ്പോൾ, അവർ നിരവധി വികസന പദ്ധതികൾ ഏറ്റെടുത്തു, അവർ സ്വീകരിച്ച ചില സംരംഭങ്ങൾ ഇപ്പോഴും ആ സാമ്രാജ്യത്തിന്‍റെ കഥ പറയാൻ നിലകൊള്ളുന്നു. ഓരോ തവണ കാണുമ്പോഴും കേൾക്കുമ്പോഴും ആശ്ചര്യം ജനിപ്പിക്കുന്ന കഥകൾ.

ഡെറാഡൂണിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മുസ്സൂറിയിലെ ഗാലോഗിയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെതും, ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ജലവൈദ്യുത നിലയമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഇത് 1907 ലാണ് കമ്മീഷൻ ചെയ്തത്.

അതിശയകരമെന്നു പറയട്ടെ,  ഇപ്പോഴും ഡെറാഡൂൺ, ബാർലോവഞ്ച്, മുസ്സൂറി, അനർവാല എന്നിവിടങ്ങളിൽ ഈ നിലയത്തിൽ നിന്ന് വൈദ്യുതി നൽകുന്നു.

ബ്രിട്ടീഷ് സർക്കാർ വൈദ്യുതി ഉൽപാദനത്തിനായി മുസ്സൂറിയെ തിരഞ്ഞെടുക്കുകയും 1890 മുതൽ ഗലോഗി വൈദ്യുത നിലയത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 

70 വർഷമായി മുസ്സൂറി സിറ്റി ബോർഡ് ഈ പ്ലാന്‍റ് നടത്തിയിരുന്നു, തുടർന്ന് 1976 ൽ ഉത്തർപ്രദേശ് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറി.

ഇന്ന് ഇന്ത്യ 150-ാമത് ഗാന്ധി ജയന്തി ആഘോഷിക്കുകയാണ്, പക്ഷേ ഇന്നും വികസനമെന്തെന്ന് അറിയാത്ത അതിന്‍റെ വിത്തുകൾ ഇനിയും മുളയ്ക്കാത്ത ഇടങ്ങളുണ്ടെന്നത് ചരിത്രം. 

Conclusion:
Last Updated : Aug 20, 2019, 8:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.