ETV Bharat / bharat

പൽഘർ ജില്ലയിൽ ചൂതാട്ടം; എട്ട് പേർ അറസ്റ്റിൽ - ൽഘർ ജില്ലയിൽ ചൂതാട്ടം

മുംബൈ ചൂതാട്ട നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.

മുംബൈ  പൽഘർ  gambling in palghar  palghar  eight arrested  ൽഘർ ജില്ലയിൽ ചൂതാട്ടം  mumbai
പൽഘർ ജില്ലയിൽ ചൂതാട്ടം; എട്ട് പേർ അറസ്റ്റിൽ
author img

By

Published : Oct 27, 2020, 5:03 PM IST

മുംബൈ: പൽഘർ ജില്ലയിൽ ചൂതാട്ടത്തിന് എട്ടു പേരെ അറസ്റ്റിൽ. ദഹനുവിലെ ഗൗതൻപഡയിലെ ഒരു വീട്ടിൽ പൊലീസ് സംഘം നടത്തിയ റെയ്ഡിൽ ചൂതാട്ടമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. 2.76 ലക്ഷം രൂപയും ചൂതാട്ടത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മുംബൈ ചൂതാട്ട നിരോധിത നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.