ന്യൂഡൽഹി: തുടർച്ചയായ ഇരുപതാം ദിവസവും ഇന്ധനവില വർധിച്ചു. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 80 രൂപ കടന്നു. ഡീസൽ ലിറ്ററിന് 17 പൈസയും പെട്രോളിന് 21 പൈസയും കൂട്ടി. ഇതോടെ പെട്രോൾ ലിറ്ററിന് 80.13 രൂപയും, ഡീസലിന് 80.19 രൂപയും ആയി വർധിച്ചു. വാറ്റ് നികുതിയനുസരിച്ച് ഓരോ സംസ്ഥാനങ്ങളിലും നിരക്കുകൾ വ്യത്യസ്‌തമാണ്.
ഇരുപതാം ദിവസവും ഇന്ധവില വർധനവ്; ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 80 കടന്നു - india fuel price hike
ഡീസൽ ലിറ്ററിന് 17 പൈസയും പെട്രോൾ ലിറ്ററിന് 21 പൈസയും വർധിച്ചു

ഇരുപതാം ദിവസവും ഇന്ധവില വർധനവ്; ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 80 കടന്നു