ഷിംല: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ഹിമാചല്‍ പ്രദേശിലെ കുളുവിലും സമീപപ്രദേശമായ ലാഹോൾ സ്‌പിതിയിലും മഞ്ഞുവീഴ്‌ച ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് മഞ്ഞുവീഴ്‌ച ആരംഭിച്ചത്. ആറ് ഇഞ്ചോളം കനത്തിലാണ് പകല്‍സമയത്ത് റോഹ്‌താംഗ് മേഖലയില്‍ മഞ്ഞുവീഴ്‌ച ഉണ്ടായതെന്ന് കുളു എസ്‌പി ഗൗരവ് സിങ് പറഞ്ഞു. മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ലേ-മണാലി ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ റോഹ്‌താംഗ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഞ്ഞില്‍ കുളിച്ച് കുളു; റോഹ്‌താംഗ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു - ലാഹോൾ സ്‌പിതി
അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഷിംല: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ഹിമാചല്‍ പ്രദേശിലെ കുളുവിലും സമീപപ്രദേശമായ ലാഹോൾ സ്‌പിതിയിലും മഞ്ഞുവീഴ്‌ച ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് മഞ്ഞുവീഴ്‌ച ആരംഭിച്ചത്. ആറ് ഇഞ്ചോളം കനത്തിലാണ് പകല്‍സമയത്ത് റോഹ്‌താംഗ് മേഖലയില്‍ മഞ്ഞുവീഴ്‌ച ഉണ്ടായതെന്ന് കുളു എസ്‌പി ഗൗരവ് സിങ് പറഞ്ഞു. മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ലേ-മണാലി ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ റോഹ്‌താംഗ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Fresh spell of snowfall in Lahaul-Spiti, Kullu districts
Conclusion: