ETV Bharat / bharat

ഷിംലയിലും മണാലി മലനിരകളിലും വന്‍ മഞ്ഞുവീഴ്ച്ച - ഷിലയിലെ തണുപ്പ്

സമതലങ്ങളില്‍ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. ജനുവരി ആറുവരെ മഞ്ഞ് വീഴ്ച തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

now Fall  Himachal Pradesh  Shimla  Manali Snowfall  മണാലി  ഷിംല  ഷിംല മാണാലി വിനോദ സഞ്ചാരം  ഷിലയിലെ തണുപ്പ്  മണാലി മലനിരകള്‍
ഷിംലിയിലും മണാലി മലനിരകളിലും വന്‍ മഞ്ഞുവീഴ്ച്
author img

By

Published : Jan 5, 2020, 4:45 AM IST

Updated : Jan 5, 2020, 5:51 AM IST

ഷിംല: ഷിംലയിലും മണാലി മലനിരകളിലും വന്‍ മഞ്ഞുവീഴ്ച്ച. ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുകയാണ്. സമതലങ്ങളില്‍ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. ജനുവരി ആറുവരെ മഞ്ഞ് വീഴ്ച തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹിമാചൽ തലസ്ഥാനമായ ക്വീൻ ഓഫ് ഹിൽസിലെ താപനില അഞ്ച് ഡിഗ്രിയാണ്.

ഷിംല ജില്ലയിലെ സരഹാന് 6 സെന്റിമീറ്റർ മഞ്ഞുവീഴ്ചയും മനാലിക്ക് സമീപമുള്ള കോതിക്ക് രണ്ട് സെന്‍റീമീറ്റർ മഞ്ഞുവീഴ്ചയും ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലാഹൗൾ-സ്പിതി, ചമ്പ, മണ്ഡി, കുള്ളു, കിന്നർ, സിർമർ, ഷിംല ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിതമായ മഞ്ഞ് വീഴച്ച അനുഭവപ്പെട്ടുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൈനസ് 13.5 ഡിഗ്രി സെൽഷ്യസ് താഴ്ന്ന് സംസ്ഥാനത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായി ലാഹോൾ-സ്പിതിയിലെ കീലോംഗ് മാറി. മണാലിയിൽ താപനില മൈനസ് 1.2 ഡിഗ്രി സെൽഷ്യസ് ആണ്. ധർമ്മശാല 2.8 ഡിഗ്രി സെൽഷ്യസ് രജിസ്റ്റർ ചെയ്തു.

Intro:Body:

Shimla, Jan 4 (IANS) The cold wave tightened grip on most parts of Himachal Pradesh on Saturday with Shimla and Manali receiving fresh snowfall.

As news of the snowfall flashed across the plains, tourists started arriving at Manali and Shimla hills.

The local Met Department has predicted snow at some places from January 6.

The residents of Queen of Hills, the Himachal capital, shivered as icy winds brought down the minimum temperature to 0.7 degrees Celsius while the maximum stayed at 5 degrees Celsius, a sharp fall from Friday's 11.4 degrees.

In the afternoon, Shimla received 6.4 cm of snow. But it largely melted within few hours due to rains. It was the season's second snowfall.

According to the Met office here, Sarahan in the Shimla district received 6 cm snow, while Kothi near Manali 2 cm snow.

"High-altitude areas of Lahaul-Spiti, Chamba, Mandi, Kullu, Kinnaur, Sirmaur and Shimla districts experienced moderate snow in the past 24 hours," a Met official said.

Keylong in Lahaul-Spiti was the coldest in the state with a low of minus 13.5 degrees Celsius.

Kalpa in the Kinnaur district, which saw mild snowfall, recorded a low of minus 3 degrees Celsius, while the temperature was minus 1.2 degrees Celsius in Manali. Dharamsala registered 2.8 degrees Celsius.

Conclusion:
Last Updated : Jan 5, 2020, 5:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.