ETV Bharat / bharat

ലുധിയാനയിലും അതിശൈത്യം തുടരുന്നു - അതിശൈത്യം

പഞ്ചാബിന്‍റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഡില്‍ ഏറ്റവും കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

Freezing cold waves  Punjab and Haryana  A thick blanket of fog  Ludhiana coldest at 0.3 deg C  The MeT department  Predicted light to moderate rain  പഞ്ചാബിലെ ലുധിയാന  അതിശൈത്യം  ചണ്ഡിഗഡ്
ലുധിയാനയിലും അതിശൈത്യം തുടരുന്നു
author img

By

Published : Jan 1, 2020, 2:07 PM IST

ചണ്ഡിഗഡ്: പഞ്ചാബിലെ വ്യാവസായിക കേന്ദ്രമായ ലുധിയാന തണുത്ത് വിറക്കുന്നു. കഴിഞ്ഞ ദിവസം 0.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അമൃത്സർ, പട്യാല എന്നിവിടങ്ങളില്‍ യഥാക്രമം 2.4, 1.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പത്താൻ‌കോട്ട്, അഡാം‌പൂർ, ഹൽ‌വാര, ബതിന്ദ, ഫരീദ്‌കോട്ട്, ഗുരുദാസ്പൂർ എന്നിവിടങ്ങളില്‍ 0.8, 0.4, 0.6, 0.9, 1.2, 3.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പഞ്ചാബിന്‍റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഡില്‍ ഏറ്റവും കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജനുവരി 2, 3 തീയതികളിൽ പഞ്ചാബിലും ഹരിയാനയിലും നേരിയതോതിൽ മഴ ലഭിക്കുെമന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ZCZC
PRI ESPL NAT NRG
.LUDHIANA DES1
PB-COLD
Freezing cold wave continues in Punjab, Haryana; Ludhiana coldest at 0.3 deg C
         Chandigarh, Jan 1 (PTI) There was no let up in bone-chilling cold wave sweeping Punjab and Haryana with Ludhiana being the coldest place in both the states.
         Minimum temperatures fell several notches below normal in the region with Ludhiana, an industrial hub of Punjab, recording 0.3 degrees Celsius, five notches below normal, an official of the Meteorological Department said on Wednesday.
         Among other places, Amritsar and Patiala braved chill at a low of 2.4 and 1.6 degrees Celsius respectively, up to five degrees below normal.
         Pathankot, Adampur, Halwara, Bathinda, Faridkot and Gurdaspur recorded their minimums at 0.8, 0.4, 0.6, 0.9, 1.2 and 3.1 degrees Celsius respectively.
          In Haryana, Ambala, Hisar and Karnal braved chill at 2.4, 1, 0.6 degrees Celsius respectively, up to six degrees below normal.
          Narnaul, Rohtak, Sirsa and Bhiwani experienced cold wave conditions at 1, 1.6, 2.4 and 3.8 degrees Celsius respectively.
          Union Territory Chandigarh, the joint capital of Punjab and Haryana, recorded its minimum of 3.5 degree Celsius, two degrees below normal.
          A thick blanket of fog enveloped several places including Amritsar, Bathinda, Halwara, Gurdaspur, Faridkot, Bhiwani, Sirsa and Hisar, causing reduced visibility.
          The MeT department has predicted light to moderate rain at a few places in Punjab and Haryana on January 2 and 3. PTI CHS
RCJ
01011010
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.