ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ഗുഡ്ഡെർ പ്രദേശത്ത് ഇന്ത്യൻ സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്. സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കി.
ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു - Central Reserve Police Force
കുൽഗാം ജില്ലയിലെ ഗുഡ്ഡെർ പ്രദേശത്ത് ഇന്ത്യൻ സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്
![ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു ജമ്മു കശ്മീർ കുൽഗാം ജില്ല തീവ്രവാദികൾ കൊല്ലപ്പെട്ടു ഇന്ത്യൻ ആർമി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് തീവ്രവാദി Indian Army Central Reserve Police Force Kulgam district](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6953944-601-6953944-1587922572145.jpg?imwidth=3840)
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു