കൊൽക്കത്ത: വെസ്റ്റ് ബംഗാളിൽ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായ നാല് രോഗികൾ ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരുടെ പരിശോധനാ ഫലം രണ്ട് തവണയും നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ഇവര്‍ ആശുപത്രി വിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ഭേദമായ നാല് പേരും നായിഡു ജില്ലയിലെ തെഹാട്ടയിൽ നിന്നുള്ളവരാണ്. ഏപ്രിൽ ആദ്യവാരമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 26 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗ മുക്തി നേടിയത്.
വെസ്റ്റ് ബംഗാളിൽ നാല് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി - കൊൽക്കത്ത
രോഗം ഭേദമായ നാല് പേരും നായിഡു ജില്ലയിലെ തെഹാട്ടയിൽ നിന്നുള്ളവരാണ്. ഏപ്രിൽ ആദ്യവാരമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
![വെസ്റ്റ് ബംഗാളിൽ നാല് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി Four more recover from COVID-19 in Bengal വെസ്റ്റ് ബംഗാൾ നാല് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി കൊൽക്കത്ത കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6778036-827-6778036-1586785451773.jpg?imwidth=3840)
കൊവിഡ് ഭേദമായി