മംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരണം. മംഗളൂരുവിലുള്ള നാല് മലയാളികള്‍ക്കാണ് വൈറസ് ബാധ. ഇതോടെ കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം 43 ആയി. ഇതില്‍ അഞ്ച് കേസ് മംഗളൂരിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മംഗളൂരുവില്‍ നാല് മലയാളികള്‍ക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം 43 ആയി.
മംഗളൂരുവില്‍ നാല് മലയാളികള്‍ക്ക് കൊവിഡ്