ജയ്പൂർ: രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് കൊവിഡ് മരണങ്ങളും 154 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 341 കൊവിഡ് മരണങ്ങൾ സംഭവിക്കുകയും 14,691 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ രോഗബാധിതരിൽ 59 പേർ ധോൽപൂരിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് നിലവിൽ 11000 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
രാജസ്ഥാനിൽ ഇതുവരെ 341 കൊവിഡ് മരണം - Jaipoor covid
പുതിയ രോഗബാധിതരിൽ 59 പേർ ധോൽപൂരിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് നിലവിൽ 11000 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Rajasthan