ബംഗളൂരു: തെറ്റായ ദിശയിലൂടെ ഓടിച്ച കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരുവിലെ സർജാപൂരിൽ ഇന്നലെ അർധ രാത്രിയോടെയാണ് അപകടം. സംഭവത്തിൽ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ അഞ്ജനി യാദവ് (29), നേഹ യാദവ് (28), സന്തോഷ് (30), ധ്രുവ (02) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ട് വയസുകാരി ശിവാനി കുട്ടിയുടെ പിതാവ് എന്നിവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സർജാപൂരിലെ ഹോട്ടലിലിൽ നിന്ന് അത്താഴം കഴിച്ച് മടങ്ങവെ സന്തോഷ് കാര്‍ തെറ്റായ ദിശയിലേക്ക് തിരിച്ചതാണ് അപകട കാരണം.
ബംഗ്ലൂരുവില്‍ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു - സർജാപൂർ
ഉത്തർപ്രദേശ് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കാര്‍ അശ്രദ്ധമായി തെറ്റായ ദിശയിലേക്ക് തിരിച്ചതാണ് അപകട കാരണം
ബംഗളൂരു: തെറ്റായ ദിശയിലൂടെ ഓടിച്ച കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരുവിലെ സർജാപൂരിൽ ഇന്നലെ അർധ രാത്രിയോടെയാണ് അപകടം. സംഭവത്തിൽ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ അഞ്ജനി യാദവ് (29), നേഹ യാദവ് (28), സന്തോഷ് (30), ധ്രുവ (02) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ട് വയസുകാരി ശിവാനി കുട്ടിയുടെ പിതാവ് എന്നിവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സർജാപൂരിലെ ഹോട്ടലിലിൽ നിന്ന് അത്താഴം കഴിച്ച് മടങ്ങവെ സന്തോഷ് കാര്‍ തെറ്റായ ദിശയിലേക്ക് തിരിച്ചതാണ് അപകട കാരണം.
Wrong route turns tragedy, 4 people of the same family killed in accident
Bengaluru: People had a grand meal in star hotel and urged to go home. instead of going home they were died in road accident.
man drived his car in wrong route and in the same time tipper came infront of the car and hit. In this four members of the same family were died on spot and two were severely injured. this was happened in the outskirts of Bengaluru near to anekal, sarjapur.
Anjani yadav (29), Neha yadav (28) , Santhosh (30) and Dhruva (02) are the deceased. A two year child called Sanvi and her father were admitted to an private hospital and getting the treatment for the severe injury. According to sources desceased are from Utttar Pradesh.
Died person Santhosh had taken his family for the dinner, while coming back to the home at midnight, near to the D-X Max apartment santhosh took U-turn in a wrong way. On the same time tipper existed and hit the car.
Sarjapur police came to spot and removed the dead bodies from the car and sent it to the Post-mortem.
Conclusion: