റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ റായ്‌ഗഡില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് ട്രക്ക് ഡ്രൈവർ ഒളിവിൽ പോയതായി റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് (എസ്‌പി) സന്തോഷ് സിംഗ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഛത്തീസ്‌ഗഡില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു - ഛത്തീസ്ഗഡ് റോഡ് അപകടം
അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
![ഛത്തീസ്‌ഗഡില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു oad mishap in Chhattisgarh raigarh road accident 4 killed in raigarh road accident Raigarh road mishap ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു റോഡ് അപകടം റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു ഛത്തീസ്ഗഡ് റോഡ് അപകടം റായ്ഗഡ് റോഡ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9002808-515-9002808-1601511729351.jpg?imwidth=3840)
ഛത്തീസ്ഗഡിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു