ETV Bharat / bharat

അസമില്‍ റോഡപകടത്തില്‍ നാല് മരണം - assam latet news

മരിച്ചവരില്‍ പിഞ്ച് കുഞ്ഞും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Four killed in road accident in Assam  accident latest news  റോഡപകടത്തില്‍ നാല് മരണം  ആസം  assam latet news  assam accidental case latest news
ആസമില്‍ റോഡപകടത്തില്‍ നാല് മരണം
author img

By

Published : Jan 14, 2020, 7:13 PM IST

ദിസ്‌പൂര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ റോഡപകടത്തില്‍ നാല് മരണം. മരിച്ചവരില്‍ പിഞ്ച് കുഞ്ഞും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിക് അപ് വാന്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. നാല് പേരും തല്‍ക്ഷണം മരിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രകോപിതരായ ജനക്കൂട്ടം പിക് അപ് വാനിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയേര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ZCZC
PRI ERG
.KARIMGANJ ERG1
AS-ACCIDENT
Four killed in road accident in Assam
         Karimganj (Assam), Jan 14 (PTI) At least four persons,
including an infant, were killed and seven others seriously
injured in a road accident in Karimganj district of Assam,
police said on Tuesday.
         The accident occurred at Sonakhiri area on Monday when
a pick-up van collided with an auto-rickshaw, killing four
passengers on the spot, a police officer said.
         An irate mob set fire to the van leading to tension in
the area, prompting deployment of security personnel, he said.
         The injured have been admitted to a hospital and the
bodies sent for post-mortem, the officer added. PTI CORR ESB
ACD
ACD
01141740
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.