ഗാന്ധിനഗർ: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ നാല് ആദിവാസി പെൺകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ഒമ്പത് മുതൽ 12 വയസ് വരെയുള്ള കുട്ടികളാണ് കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. ശനിയാഴ്ച വൈകിട്ട് ഗുൻഗാർഡി ഗ്രാമത്തിലാണ് സംഭവം. ഒരു പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു മറ്റ് നാല് പേരും. എന്നാൽ എല്ലാവരും അപകടത്തിൽ പെട്ടതായി
സബ് ഇൻസ്പെക്ടർ യോഗേഷ് രത്വ പറഞ്ഞു. മുങ്ങൽ വിദഗ്ധരാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവ പോസ്റ്റുമോർട്ടം നടപടികൾക്കായി പ്രാദേശിക ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി.
ഗുജറാത്തിൽ നാല് പെൺകുട്ടികൾ മുങ്ങിമരിച്ചു - പെണ്കുട്ടികള് മുങ്ങിമരിച്ചു
ഒരു പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു മറ്റ് നാല് പേരും.