ETV Bharat / bharat

തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽ തീപിടിത്തം; നാല് പേർ മരിച്ചു

author img

By

Published : Jul 1, 2020, 12:07 PM IST

Updated : Jul 1, 2020, 12:39 PM IST

രക്ഷാപ്രവർത്തനം തുടരുകയാണ്, 12ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

നെയ്‌വേലിയിൽ തീപിടിത്തം  നെയ്‌വേലി ലിഗ്‌നൈറ്റ് പാന്‍റ്  boiler blast reported in NLC
നെയ്‌വേലി

ചെന്നൈ: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്‍റിൽ തീപിടിത്തം. നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ മാസവും പാന്‍റിൽ സമാനമായ അപകടം നടന്നിരുന്നു.

തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽ തീപിടിത്തം; നാല് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്‍റിൽ തീപിടിത്തം. നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ മാസവും പാന്‍റിൽ സമാനമായ അപകടം നടന്നിരുന്നു.

തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽ തീപിടിത്തം; നാല് പേർ മരിച്ചു
Last Updated : Jul 1, 2020, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.