ETV Bharat / bharat

കൊവിഡ്-19: ഇന്‍ഡോറില്‍ നാല് പേര്‍ കൂടി മരിച്ചു

എം.ജി.എം മെഡിക്കല്‍ കോളജ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച 16 കേസുകളാണ് ഇന്‍ഡോറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

Four COVID-19 deaths in Indore  toll in city reaches 13  കൊവിഡ്-19  ഇന്തേറില്‍  എം.ജി.എം മെഡിക്കല്‍ കോളജ്  മരിച്ചു
കൊവിഡ്-19: ഇന്തേറില്‍ നാല് പേര്‍ കൂടി മരിച്ചു
author img

By

Published : Apr 7, 2020, 10:56 AM IST

മധ്യപ്രദേശ്: ഇന്‍ഡോറില്‍ കൊവിഡ്-19 ബാധിച്ച് ചൊവ്വാഴ്ച രാവിലെ നാല് പേര്‍ കൂടി മരിച്ചു. ഇതോടെ നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. എം.ജി.എം മെഡിക്കല്‍ കോളജ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച 16 കേസുകളാണ് ഇന്‍ഡോറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 151 ആയി. 11 പേർ ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.