ETV Bharat / bharat

മുൻ അധോലോക നേതാവ് മുത്തപ്പ റായി അന്തരിച്ചു - Muthappa Rai

രണ്ട് കൊല്ലമായി അര്‍ബുദ രോഗത്തിന്‍റെ പിടിയിലായിരുന്നു

Former underworld don and founder of Jaya Karnataka  Muthappa Rai passed away  മുത്തപ്പ റായി  അധോലോക നേതാവ്  Muthappa Rai passed away  Muthappa Rai  underworld don
മുത്തപ്പ റായി
author img

By

Published : May 15, 2020, 9:25 AM IST

ബെംഗളൂരു: മുൻ അധോലോക നേതാവും ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായി അന്തരിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. രണ്ട് കൊല്ലമായി അര്‍ബുദ രോഗത്തിന്‍റെ പിടിയിലായിരുന്നു. ബുധനാഴ്‌ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കരളിലെ ക്യാൻസറിന് ചികിത്സയിലായിരിക്കെ റായിക്ക് മസ്‌തിഷ്‌ക അർബുദവും കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.