ETV Bharat / bharat

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷി അന്തരിച്ചു

2004 മുതല്‍ 2014 വരെ തുടര്‍ച്ചയായ പത്ത് വര്‍ഷം ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൈലാഷ് ജോഷി അന്തരിച്ചു
author img

By

Published : Nov 24, 2019, 1:34 PM IST

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കൈലാഷ് ചന്ദ്ര ജോഷി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1977-78 ല്‍ ആറ് മാസക്കാലം മാത്രമാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 2004 മുതല്‍ 2014 വരെ തുടര്‍ച്ചയായ പത്ത് വര്‍ഷം ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/bhopal-former-mp-cm-kailash-chandra-joshi-passes-away20191124124026/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.