ETV Bharat / bharat

വീഡിയോകോണ്‍ വായ്പാതട്ടിപ്പ്; ചന്ദാ കൊച്ചാര്‍ ചോദ്യം ചെയ്യലിന് ഹാജരായി.

author img

By

Published : Mar 2, 2019, 12:51 PM IST

എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മുംബൈ ഓഫീസിലാണ് ചോദ്യം ചെയ്യല്‍

ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാര്‍

ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറുംഎന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിനായാണ് ഇരുവരും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മുംബൈ ഓഫീസിലെത്തിയത്. വീഡിയോകോണ്‍ ചെയര്‍മാൻ വേണുഗോപാല്‍ ധൂതിനെയും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചാറിന്‍റെയും ധൂതിന്‍റെയുംവസതിയിലും ഓഫീസിലും എന്‍ഫോഴ്സ്മെന്‍ റ്റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിച്ചത്.

  • ICICI Bank-Videocon loan case: Former ICICI Bank MD & CEO Chanda Kochhar and Deepak Kochhar have reached Enforcement Directorate's (ED) Mumbai office for questioning. pic.twitter.com/D21uPkXV0Z

    — ANI (@ANI) March 2, 2019 " class="align-text-top noRightClick twitterSection" data=" ">

കേസിൽ ചന്ദ കൊച്ചാർ, ഭർത്താവ്​ ദീപക്​ കൊച്ചാർ, വേണുഗോപാൽ ധൂത്​ തുടങ്ങിയവർക്കെതി​രെ സിബിഐ നേരത്തെ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കിയിരുന്നു. രാജ്യം വിടാൻ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും സിബിഐ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ നൽകിയെന്നാണ് കേസ്. ഇതിനെതുടർന്ന്​ ചന്ദാ കൊച്ചാറിന് ഐസിഐസിഐയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

undefined

Intro:Body:

ചന്ദ കോച്ചാറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു

മുംബൈ: മുൻ ​െഎ.സി.​​െഎ.സി.​െഎ ബാങ്ക്​ മേധാവി ചന്ദാ കോച്ചാറിനെയും വീഡിയോകോൺ പ്രമോട്ടർ വേണുഗോപാൽ ദൂതി​​നെയും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യാനായി മുംബൈക്ക്​ വളിപ്പിച്ചു. വിഡിയോകോണിന്​ അനധികൃതമായി വായ്​പ അനുവദിച്ചുവെന്ന കേസിലാണ്​ ചോദ്യം ചെയ്യൽ.

വായ്​പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്​ ചന്ദ കോച്ചാറി​​​െൻറയും വേണുഗോപാൽ ദൂതി​​​െൻറയും വീടുകളിൽ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ് വെള്ളിയാഴ്​ച​ പരിശോധന നടത്തിയിരുന്നു. കേസിൽ ചന്ദ കോച്ചാർ, ഭർത്താവ്​ ദീപക്​ കോച്ചാർ, വേണുഗോപാൽ ദൂത്​ തുടങ്ങിയവർക്കെതി​രെ സി.ബി.​െഎ നേരത്തെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറത്തിറക്കിയിരുന്നു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന്​ പിന്നാലെ പതിവ്​ നടപടിയുടെ ഭാഗമായാണ്​ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറത്തിറക്കിയത്​.

​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ മേധാവിയായിരുന്ന സമയത്ത്​ ചന്ദ​േകാച്ചാർ അനധികൃതമായി വായ്​പ അനുവദിച്ചുവെന്നാണ്​ കേസ്​. ഇതിനെ തുടർന്ന്​ ചന്ദകോച്ചാറിനെ ​െഎ.സി.​െഎ.സി.​െഎയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.