ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഭുവനേശ്വർ കലിത ബിജെപിയിൽ ചേർന്നു.കാശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ കോണ്‍ഗ്രസ് നിലപാടിനോട് വിയോജിച്ച് കഴിഞ്ഞ ദിവസം കലിത കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. അസാമിൽ നിന്നുള്ള പ്രതിനിധി ആയ കലിത രാജ്യസഭയിൽ കോണ്‍ഗ്രസിന്‍റെ വിപ്പായിരുന്നു. ഭുവനേശ്വർ കലിതയുടെ തീരുമാനത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ സ്വാഗതം ചെയ്‌തു. മുതിർന്ന രാജ്യസഭ അംഗമെന്ന നിലയിൽ കലിതയുടെ അനുഭവ സമ്പത്ത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ഗോയൽ അഭിപ്രായപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവ് ഭുവനേശ്വർ കലിത ബിജെപിയിൽ - ഭുവനേശ്വർ കലിത
ഓഗസ്റ്റ് അഞ്ചിന് അദ്ദേഹം രാജ്യസഭയിൽ നിന്നും രാജിവെച്ചിരുന്നു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഭുവനേശ്വർ കലിത ബിജെപിയിൽ ചേർന്നു.കാശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ കോണ്‍ഗ്രസ് നിലപാടിനോട് വിയോജിച്ച് കഴിഞ്ഞ ദിവസം കലിത കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. അസാമിൽ നിന്നുള്ള പ്രതിനിധി ആയ കലിത രാജ്യസഭയിൽ കോണ്‍ഗ്രസിന്‍റെ വിപ്പായിരുന്നു. ഭുവനേശ്വർ കലിതയുടെ തീരുമാനത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ സ്വാഗതം ചെയ്‌തു. മുതിർന്ന രാജ്യസഭ അംഗമെന്ന നിലയിൽ കലിതയുടെ അനുഭവ സമ്പത്ത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ഗോയൽ അഭിപ്രായപ്പെട്ടു.
https://www.aninews.in/news/national/general-news/bhubaneshwar-kalita-joins-bjp20190809184611/
Conclusion: