ETV Bharat / bharat

കൈമുതലായി കാർക്കശ്യം; രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച ശേഷൻ

1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടിഎൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ചത്. ഔദ്യോഗിക ജീവിതത്തിലെ നിലപാടുകളിലെ കാർക്കശ്യം കൊണ്ട് ശേഷം പലപ്പോഴും രാഷ്ട്രീയ പാർട്ടികളുമായും നേതാക്കളുമായും തർക്കത്തില്‍ ഏർപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കൃത്യ നിർവഹണം തടസപ്പെടാതിരിക്കാൻ സുപ്രീംകോടതി കയറിയ കേസുകൾ നിരവധിയാണ്. രാജ്യം ഭരിച്ചിരുന്ന പ്രമുഖ പാർട്ടികളെല്ലാം ശേഷന്‍റെ കാർക്കശ്യത്തിന് മുന്നില്‍ മുട്ടുമടക്കി.

ടിഎൻ ശേഷന് വിട
author img

By

Published : Nov 11, 2019, 10:21 AM IST

Updated : Nov 11, 2019, 12:29 PM IST

ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകൾ ഉള്ള കാലത്തോളം ഓർമ്മയില്‍ നില്‍ക്കുന്ന പേരാണ് തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടിഎൻ ശേഷൻ. രാജ്യത്തെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി 1990 ഡിസംബർ 12 നാണ് ടി.എൻ ശേഷൻ സ്ഥാനമേൽക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമാക്കിയത് മുതൽ വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്, സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി, തെരഞ്ഞെടുപ്പ് വേളയിൽ മദ്യവിൽപന, പണവിതരണം എന്നിവ തടയൽ, പ്രചാരണങ്ങളിൽ ഉച്ചഭാഷണികൾക്കു നിയന്ത്രണം, ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടയൽ, തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തൽ, തെരഞ്ഞെടുപ്പു കമ്മിഷനെ ബാഹ്യ ഇടപെടലുകളിൽ നിന്നു മുക്തമാക്കുക തുടങ്ങി ടിഎൻ ശേഷൻ തെരഞ്ഞെടുപ്പിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. 1996 ഡിസംബർ 11 വരെയാണ് തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടിഎൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ചത്.

കൈമുതലായി കാർക്കശ്യം; രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച ശേഷൻ

പാലക്കാട് ജില്ലയിലെ തിരുനെല്ലായ് ഗ്രാമത്തിൽ 1932 ഡിസംബർ 15നായിരുന്നു ജനനം. പിതാവ് അഭിഭാഷകനായിരുന്ന നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി. 1955 ൽ ഐഎഎസ് നേടിയ ശേഷൻ 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്‍റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിശീലനം കഴിയുന്നതിന് മുമ്പുതന്നെ സബ്‌കലക്ടറായി പ്രമോഷൻ. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കലക്ടറായും പ്രവർത്തിച്ചു.

Chief Election Commissioner  Election Commission  election commission of india  obitobit newsobituaryobitury  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷന്‍  ടിഎൻ ശേഷന് വിട
പാലക്കാട് ജില്ലയിലെ തിരുനെല്ലായി ഗ്രാമത്തിൽ 1932 ഡിസംബർ 15നായിരുന്നു ജനനം

1962ൽ തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ൽ കേന്ദ്രസർവീസിലെത്തി. അണുശക്തി വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായും ഡയറക്ടറായും പ്രവർത്തിച്ചു. എണ്ണ പ്രകൃതിവാതകം, ശൂന്യാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്‍റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു. 1988ൽ പ്രതിരോധ സെക്രട്ടറിയായി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വിപി സിംഗ് പ്രധാനമന്ത്രിയായപ്പോൾ ശേഷനെ ആസൂത്രണ കമ്മീ‌ഷനിലേക്ക് മാറ്റി.

1955 ൽ ഐഎഎസ് നേടിയ ശേഷൻ 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്‍റ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു

ഔദ്യോഗിക ജീവിതത്തിലെ നിലപാടുകളിലെ കാർക്കശ്യം കൊണ്ട് ശേഷം പലപ്പോഴും രാഷ്ട്രീയ പാർട്ടികളുമായും നേതാക്കളുമായും തർക്കത്തില്‍ ഏർപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കൃത്യ നിർവഹണം തടസപ്പെടാതിരിക്കാൻ സുപ്രീംകോടതി കയറിയ കേസുകൾ നിരവധിയാണ്. രാജ്യം ഭരിച്ചിരുന്ന പ്രമുഖ പാർട്ടികളെല്ലാം ശേഷന്‍റെ കാർക്കശ്യത്തിന് മുന്നില്‍ മുട്ടുമടക്കി.

1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന ടിഎൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ചത്

1996ൽ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽനിന്നു വിരമിച്ച ശേഷൻ 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെആർ നാരായണനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽകെ അദ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും പരാജയമായിരുന്നു വിധി.

പഠനത്തിലും കർണാടക സംഗീതത്തിലും, വയലിനിലും മികവ് പുലർത്തിയ ശേഷൻ ജ്യോതിഷത്തിലും അഗാധ പാണ്ഡിത്യം നേടിയിട്ടുണ്ട്. ലോകമാന്യ തിലക് ട്രസ്റ്റ് അവാർഡ്, സുലഭ ഇന്‍റർനാഷണൽ അവാർഡ്, മഗ്‌സാസെ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

Intro:Body:

The man whose name will forever be synonymous with electoral reforms in India, TN Seshan, passed away on Sunday. At the age of 86, Seshan passed away at his residence in Chennai.

Born as Tirunellai Narayana Iyer Seshan on December 15, 1932 in Thirunellai, Palakkad district, Kerala, TN Seshan was widely known and remembered for his electoral reforms. He was the Chief Election Commissioner of India from 1990 to 1996 and played a major role in drastically ending electoral malpractices in the country.

A 1955-batch IAS officer, he served in various capacities before he was appointed as Secretary of Defence in 1988 when Rajiv Gandhi was Prime Minister. Thereafter, he was promoted to cabinet secretary, the highest position a civil servant can get, a year later in 1989. However, when VP Singh came to power, Seshan was sent to the Planning Commission.

TN Seshan was appointed the 10th Chief Election Commissioner by President Venkataraman in December 1990. In the next six years, he changed the face of the Commission. While elections in India were all about money and muscle power, the Commissioners before him could not ensure that the Model Code of Conduct was adhered to. It was Seshan who brought in the change, demolishing walls of resistance.

Seshan went ahead and appointed special election observers in all states. These observers would watch the election process and 'check for incendiary campaign speeches, voter intimidation, vote-stealing and other tactics often associated with electoral violence'.

Seshan also clamped down on election spendings ensuring that the extravaganza that Indian elections has become was curtailed to a large extent.

His ironclad instructions prohibited bribing, intimidation and liquor distribution. Though they were multiple rules in place, it took Seshan's sternness to insist that elections cannot be communalised.

In the year 1994, as the Election Commissioner, he asked then Prime Minister to remove two of his sitting Cabinet ministers, then Welfare Minister Sitaram Kesari and Food Minister Kalpnath Rai, stating that they were involved in influencing voters and violating the model code of conduct that was in place ahead of the elections. He had told India Today in an interview that the ministers had made a deliberate attempt to influence voters and that the “Executive cannot use its powers to influence voters like this.”

Even then, despite facing criticism from political circles over what they called was an 'interference' in the workings of the government, he remained unfazed.

In the year 1996, Seshan was awarded the Ramon Magsaysay award for “his resolute actions to bring order, fairness, and integrity to elections in India, the world’s largest democracy. In asserting the authority and independence of the Election Commission, Seshan locked horns with India’s Supreme Court and has feuded bitterly with the country’s politicians, leading to more than one attempt to impeach him."

In 1997, a year after he retired as CEC, he contested to be the President of India and lost to KR Narayanan.

In 2018, while hearing a plea ahead of the Madhya Pradesh Assembly elections on bogus voters, the Supreme Court remembered the former Election Commissioner, saying that the credibility that the Election Commission had gained when it was headed by TN Seshan should be seen in the conduct of the upcoming polls.

Conclusion:
Last Updated : Nov 11, 2019, 12:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.