ETV Bharat / bharat

നവജാത ശിശുവിന്‍റെ മൃതദേഹം കാക്കകള്‍ കൊത്തിവലിച്ചു

ജാര്‍ഖണ്ഡിലെ പാലമു മെഡിക്കല്‍ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ നടപടിയുണ്ടാകും.

കുഞ്ഞിന്‍റെ മൃതദേഹം കാക്കകള്‍ കൊത്തിവലിച്ചു
author img

By

Published : Oct 13, 2019, 4:07 PM IST

പാലമു ( ജാര്‍ഖണ്ഡ്): നവജാത ശിശുവിന്‍റെ മൃതദേഹം കാക്കകള്‍ കൊത്തിവലിച്ചു. പാലമു മെഡിക്കല്‍ കോളജിലാണ് സംഭവം. വിഷയം വാര്‍ത്തയായതോടെ ആശുപത്രി ജീവനക്കാരെത്തി മൃതദേഹം മൂടിയിട്ടു.

അനാസ്ഥ മൂലമുണ്ടായ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഇതേ ആശുപത്രിയിലുണ്ടായി. രണ്ട് ദിവസം മുമ്പ് ചികിത്സക്കിടെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം മാതാപിതാക്കള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചതും കാക്ക കൊത്തിവലിച്ചിരുന്നു.

Intro:पोस्टमार्टम हाउस में नवजात के शव को घन्टो नोचते रहे कौआ, मेडिकल कॉलेज परिसर से बरामद हुआ था नवजात का शव

नीरज कुमार । पलामू

पलामू मेडिकल कॉलेज एंड हॉस्पीटल के पोस्टमार्टम हाउस में मानवीय संवेदना को झकझोरने वाला दृश्य सामने आया। पोस्टमार्टम हाउस में कौआ घंटो एक नवजात के शव को नोचते रहे। कौआ शरीर के कई भागों को नोच कर खा गए। सूचना कर बाद पोस्टमार्टम हाउस में तैनात कर्मी ने नवजात के शव को ढंक दिया। पलामू मेडिकल कॉलेज एंड हॉस्पिटल परिसर से जीएनएम कॉलेज के पास से एक नवजात का शव बरामद हुआ था। पुलिस ने पंचनामे के बाद शव को पोस्टमार्टम हाउस में रख दिया मगर, मगर कर्मियों के लापरवाही के कारण शव को कौआ नोचते रहे।

Body:बाद में मेडिकल बोर्ड ने नवजात के शव का पोस्टमार्टम किया। PMCH के SNCU वार्ड में शनिवार को एक नवजात बच्ची की मौत हुई थी। आशंका व्यक्त की जा रही है बच्ची के परिजन शव को फेंक के भाग गए।

Conclusion:पोस्टमार्टम हाउस में नवजात के शव को घन्टो नोचते रहे कौआ, मेडिकल कॉलेज परिसर से बरामद हुआ था नवजात का शव
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.