ETV Bharat / bharat

കാറും ട്രക്കും കൂട്ടിയിടിച്ച്‌ അഞ്ച്‌ തൊഴിലാളികൾ മരിച്ചു; 11 പേർക്ക്‌ പരിക്ക്

author img

By

Published : Aug 31, 2020, 11:05 AM IST

പുലർച്ചെ 5.30 ഓടെ പയാഗ്പൂരിലെ സുകായ് പൂർവ ക്രോസിംഗിന് സമീപം റോഡിനരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് തൊഴിലാളികളുമായി വന്ന വാഹനം ഇടിക്കുകയായിരുന്നു.

police  assault  Thoothukudi  Sathankulam  Martin  tamil nadu  custodial torture  Five workers killed in car-truck collision 11 injured
കാറും ട്രക്കും കൂട്ടിയിടിച്ച്‌ അഞ്ച്‌ തൊഴിലാളികൾ മരിച്ചു; 11 പേർക്ക്‌ പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച്‌ ജില്ലയിൽ നിർമാണ തൊഴിലാളികളുമായി വന്ന വാഹനവും ട്രക്കും കൂട്ടിയിടിച്ച്‌ അഞ്ച്‌ തൊഴിലാളികൾ മരിച്ചു. 11 പേർക്ക്‌ പരിക്ക്‌. ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന തൊഴിലാളികളാണ്‌ മരിച്ചത്‌. പുലർച്ചെ 5.30 ഓടെ പയാഗ്പൂരിലെ സുകായ് പൂർവ ക്രോസിംഗിന് സമീപം റോഡിനരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് തൊഴിലാളികളുമായി വന്ന വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വാകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.